ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ | |
---|---|
വിലാസം | |
കോയിവിള കോയിവിള പി.ഒ, കൊല്ലം. , 691590 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1903 |
വിവരങ്ങൾ | |
ഫോൺ | 0476 2872462 |
ഇമെയിൽ | 41075kollam@gmail.com |
വെബ്‍സൈറ്റ് | http://ayyankoickalghss.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 41075 (സമേതം) |
എച്ച് എസ് എസ് കോഡ് | 02002 |
യുഡൈസ് കോഡ് | 32130400501 |
വിക്കിഡാറ്റ | Q105814095 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | തേവലക്കര |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 924 |
പെൺകുട്ടികൾ | 754 |
ആകെ വിദ്യാർത്ഥികൾ | 1678 |
അദ്ധ്യാപകർ | 60 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 236 |
പെൺകുട്ടികൾ | 351 |
ആകെ വിദ്യാർത്ഥികൾ | 587 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്യാരി നന്ദിനി |
പ്രധാന അദ്ധ്യാപിക | ആശാ ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ഷിഹാബ് കാട്ടുകുളം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല |
അവസാനം തിരുത്തിയത് | |
06-01-2022 | 41075ayyankoickal |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയർന്നത് .ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈ മണ്ണിൽ അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീർക്കാൻ ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട് അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാണ്ടിന്റെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം. കൂടുതൽ വായിക്കുക ...
സ്ഥിതി വിവര കണക്ക്
ക്ലബ്ബ് പ്രവർത്തനങ്ങൾ
- എസ് പി സി
- ലിറ്റിൽ കൈറ്റ്സ്
- ആ൪ട്സ് ക്ലബ്ബ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- അറബിക് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്..
- പ്രവ൪ത്തി പരിചയ ക്ലബ്ബ്..
എന്നിവയുടെ പ്രവ൪ത്തനം സ്കൂളിൽ സജീവമാണ്, ശാസ്ത്രമേളകൾ, പ്രദ൪ശനങ്ങൾ, ബോധവല് ക്കരണ സെമിനാറുകൾ, ക്വിസ് ,ഉപന്യാസങ്ങൾ, ചിത്രരചനാമത്സരങ്ങൾ, ചരിത്ര പഠനയാത്രകൾ,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകൾ, പരിസ്ഥിതി ബോധവല്ക്കരണ പരിപാടികൾ, ചുമ൪ പത്രനി൪മ്മാണം,പോസ്റ്റ൪, കാ൪ട്ടൂണ പ്രദ൪ശനം, തുടങ്ങിയ നിരവധി പരിപാടികൾക്ക് വിവിധ ക്ലബ്ബുകൾ നേത്യത്വം നൽല്കുന്നു.
മാനേജ്മെന്റ്
കേരള സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | |||
---|---|---|---|
1 | ഡെയ്‌സി | ||
2 | സരളഭായി | ||
3 | ഓമനക്കുട്ടൻപിള്ള ടി എസ് | ||
4 | വിജയലക്ഷ്മി | ||
5 | വിജയലക്ഷ്മി എസ് | ||
6 | റോസ്‌മേരി | ||
7 | ഡൈസമ്മ | ||
8 | രവീന്ദ്രൻ പിള്ള | ||
9 | വത്സമ്മ | ||
10 | ലീലാമ്മ | ||
11 | വിമലകുമാരി | ||
12 | പ്രീതകുമാരി അമ്മ | ||
13 | പ്രസന്നകുമാരി ടി | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ.മണിലാൽ - പ്രശസ്ത നാടക രചയിതാവ്
വഴികാട്ടി
മാപ്പ്
{{#multimaps:8.99174,76.57521|zoom=18 }}
സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ
- NH 47ൽ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു 8 കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനിൽ എത്തി അവിടെ നിന്നും തെക്കോട്ടു (വലത്തോട്ട് ) 2.5 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- NH 47 ൽ നിന്നും നീണ്ടകര വേട്ടുതറ ജംഗ്ഷനിൽ നിന്നും ദളവാപുരം-പള്ളിക്കോടി പാലം വഴി 9 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്താം.
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41075
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 8 ഉള്ള വിദ്യാലയങ്ങൾ