എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്

<എസ്.സി.യു. ജി.വി.എച്ച്.എസ്.എസ്. പട്ടണക്കാട്

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്
വിലാസം
പട്ടണക്കാട്

പട്ടണക്കാട്
,
പട്ടണക്കാട് പി.ഒ.
,
688531
,
ആലപ്പുഴ ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0478 2592003
ഇമെയിൽ34031.alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34031 (സമേതം)
എച്ച് എസ് എസ് കോഡ്04025
വി എച്ച് എസ് എസ് കോഡ്903007
യുഡൈസ് കോഡ്32111000804
വിക്കിഡാറ്റQ87477564
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ755
പെൺകുട്ടികൾ473
ആകെ വിദ്യാർത്ഥികൾ1228
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1228
അദ്ധ്യാപകർ41
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1228
അദ്ധ്യാപകർ41
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബോബൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഹരിപ്രിയ
വൈസ് പ്രിൻസിപ്പൽബിനി
പ്രധാന അദ്ധ്യാപികഭാർഗവി.എൻ.കെ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ്. പി.
എം.പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
06-01-2022Scu34031
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചേർത്തലയിലെ പട്ടണക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പട്ടണക്കാട് എസ് സി യു ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.നിലവിൽ 16 ഡിവിഷനുകളോടെ യു പി വിഭാഗവും 18 ഡിവിഷനുകളോടെ ഹൈസ്കുൾ വിഭാഗവും പ്രവർത്തിച്ചുവരുന്നു.കഴിഞ്ഞ കുറെ വർഷങ്ങളായി ഈ സ്കൂൾ പഠനനിലവാരത്തിൽ വളരെ മുൻപന്തിയിൽ തുടരുന്നു.SSLC ക്ക് തുടർച്ചയായി നാലാംതവണയും VHSC യിൽ തുടർച്ചയായി രണ്ടാംതവണയും100% നേടി 2018 ലെ റിസൾട്ട് തിളങ്ങിനിൽക്കുന്നു.ഹയർസെക്കണ്ടറിയിൽ അഭിമാനകരമായി 98% വിജയവും സ്കൂളിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ആവശ്യമായ ക്ളാസ്‍മുറികളുടെ അഭാവം തുടങ്ങിയ, ഭൗതികസാഹചര്യങ്ങളുടെ പോരായ്മകളെ മറികടന്നുകൊണ്ടുള്ള ഈ വിജയങ്ങൾ വിദ്യാലയത്തിന് പൊൻതൂവലിന്റെ തിളക്കമേകുന്നു.

ചരിത്രം

1946 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി.1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. നാല്പക്തുകളിൽ ചേർത്തല താലൂക്കിൽ പരിമിതമായ വിദ്യാഭ്യാസ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളു. താലൂക്കിലെ എല്ലാ വിദ്യാർത്ഥികൾക്കും ഏക ആശ്രയമായിരുന്നത് ചേർത്തല ഗവ.ഹൈസ്കൂൾ മാത്രമായിരുന്നു. ആകയാൽ സമ്പന്ന വിഭാഗങ്ങൾക്ക് മാത്രമേ ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു. ഈ പരിമിതിയെ അതിജീവിക്കുന്നതിനായി 1946 ൽ ചേർത്തല താലൂക്കിലെ കോപ്പറേറ്റീവ് യൂണിയൻെറ നേതൃത്വത്തിലുള്ള പാട്ടുകുളങ്ങര സഹകരണ ബാങ്ക് ( 1051 ) ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിന് തീരുമാനിച്ചു. പൊന്നാംവെളിയിൽ ശ്രീ.സെയ്ദ്മുഹമ്മദിൻെറ കടമുറിയിൽ സ്കൂൾ ആരംഭിച്ചു. പിന്നീട് പട്ടണക്കാട് അംമ്പലത്തിന് അടുത്തേക്ക് മാറ്റി സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോപ്പ് നിർമ്മാണം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർക്കാഴ്ച

മാനേജ്മെന്റ്

മാനേജ്മെന്റ് സ്ക്കൂളായാണ് പ്രവർത്തനമാരംഭിച്ചത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവശ്രീ ദിവാകരൻ പിള്ള, ഷേണായി, എം വിജയലക്ഷ്മിയമ്മ, എസ് കനകമ്മ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി ജി ശാന്തകുമാർ (സൈക്യാട്രിസ്റ്റ്)
  • കളവംകോടം ബാലകൃഷ്ണൻ (പ്രശസ്ത നോവലിസ്റ്റ് അദ്ദേഹം ഈ വിദ്യാലയത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു.)
  • പട്ടണക്കാട് പുരുഷോത്തമൻ (ഗായകൻ)

വഴികാട്ടി

{{#multimaps:9.72853,76.31806|zoom=13}}