എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പട്ടണക്കാട് SCU ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളിന് ദേശീയ സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ ഉജ്വല വിജയം. ഉയർന്ന സ്കോർ നേടി സ്ക്കൂളിന് ത്രസിപ്പിക്കന്ന വിജയം സമ്മാനിച്ച സാധാരണക്കാരിൽ സാധാരണക്കാരായ അഞ്ചു പ്രതിഭകൾക്കും അഭിനന്ദനങ്ങൾ......!