എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

നവംബർ ഒന്നിന് സ്കൂൾ തുറന്നു...കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട്...ഒരു പുതുവർഷപ്പുലരിയുടെ അന്തരീക്ഷത്തിൽ ആനന്ദത്തിൽ.. എന്നാൽ വളരെ ശ്രദ്ധയോടെ..എല്ലാ മുഖങ്ങളിലും ആകാംക്ഷ...