ജി.എച്ച്. എസ്.എസ്. ആതവനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്.എസ്. ആതവനാട് | |
---|---|
വിലാസം | |
ആതവനാട് G H S S ATHAVANAD , ആതവനാട് പി.ഒ. , 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0494 2572000 |
ഇമെയിൽ | athavanadghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19074 (സമേതം) |
എച്ച് എസ് എസ് കോഡ് | 11154 |
യുഡൈസ് കോഡ് | 32050800113 |
വിക്കിഡാറ്റ | Q64565726 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആതവനാട്പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 241 |
പെൺകുട്ടികൾ | 204 |
അദ്ധ്യാപകർ | 54 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 300 |
പെൺകുട്ടികൾ | 326 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുഹൈൽ സാബിർ |
പ്രധാന അദ്ധ്യാപിക | മൈമൂനത് കെ |
പി.ടി.എ. പ്രസിഡണ്ട് | ഉസ്മാൻ പൂളക്കോട് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത |
അവസാനം തിരുത്തിയത് | |
05-01-2022 | Lalkpza |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ജി എച്ച് എസ് ആതവനാട്'. മാട്ടുമ്മൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന സർക്കാർ സ്ഥാപനമാണ്
ചരിത്രം
1974ൽ ഒരു സർക്കാർ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആതവനാട് ദേശത്തെ ആഴുവാഞ്ചേരി തമ്പ്രാക്കളുടേയും വെട്ടിക്കാട്ട് ഹുസ്സൻെയും നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളുണ്ട്. ഹയർ സെക്കണ്ടറിക്ക് സ്വന്തമായി കെട്ടിടമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ഹരിതസേന
- സ്ക്കൂൾ മാഗസിൻ.
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- 1. സയൻസ്
- 2. സോഷ്യൽ
- 3. ഗണിതം
- 4. ഹെൽത്ത്
- 5. ഐ .ടി
- നേർക്കാഴ്ച
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം
ചിത്രശാല
മുൻ സാരഥികൾ
വഴികാട്ടി
{{#multimaps:10.907652,76.024515| zoom=10.90786, 76.02424}}
- NH 17 ന് തൊട്ട് VETTIGHIRA നിന്നും 3 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം
- കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നിന്നും 10 കി.മി അകല
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19074
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ