ആതവനാട്

ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു ഗ്രാമവും ഗ്രാമപഞ്ചായത്താണ് ആതവനാട് .

ഭൂമിശാസ്ത്രം

ആതവനാട് പുത്തനത്താണിക്കും വളാഞ്ചേരിക്കും ഇടയിൽ ദേശീയ പാത 66 ലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത് .

പ്രധാന പൊതു സ്ഥാപനങ്ങൾ  

  • ആതവനാട് പരിതി ഹൈസ്കൂൾ
  • ബദരിയ്യ അറബിക് കോളേജ്, പാലത്താനി
  • കെഎംസിടി ലോ കോളേജ്
  • കെഎംസിടി പോളിടെക്‌നിക് കോളേജ്
  • മജ്മൗ ഹയർ സെക്കൻഡറി സ്കൂൾ

ക്ലബ് ആക്റ്റിവിറ്റീസ്

ഇംഗ്ലീഷ് ക്ലബ് 

 

english club winners ]]






സുവർണ ജൂബിലി

ജി.എച്ച്. എസ്.എസ്. ആതവനാട് സ്കൂൾ അമ്പതാം വാർഷിക പരിപാടികൾ സമാപിച്ചു .

 
golden jubilee