സഹായം Reading Problems? Click here


ജി.എച്ച്. എസ്.എസ്. ആതവനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്. എസ്.എസ്. ആതവനാട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1974
സ്കൂൾ കോഡ് 19074
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ആതവനാട്
സ്കൂൾ വിലാസം ആതവനാട് പി.ഒ,
മലപ്പുറം
പിൻ കോഡ് 676301
സ്കൂൾ ഫോൺ 04942572000
സ്കൂൾ ഇമെയിൽ athavanadghss@gmail.com
സ്കൂൾ വെബ് സൈറ്റ് http://athavanadhighschool.blogspot.com
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കുറ്റിപ്പുറം
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 467
പെൺ കുട്ടികളുടെ എണ്ണം 499
വിദ്യാർത്ഥികളുടെ എണ്ണം 966
അദ്ധ്യാപകരുടെ എണ്ണം 50
പ്രിൻസിപ്പൽ അനിൽ കെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കെ.പി. ആനന്ദൻ
പി.ടി.ഏ. പ്രസിഡണ്ട് മമ്മു മാസ്റ്റർ
10/ 08/ 2018 ന് Lalkpza
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ജി എച്ച് എസ് ആതവനാട്'. മാട്ടുമ്മൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന സർക്കാർ സ്ഥാപനമാണ്

ചരിത്രം

1974ൽ ഒരു സർക്കാർ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആതവനാട് ദേശത്തെ ആഴുവാഞ്ചേരി തമ്പ്രാക്കളുടേയും വെട്ടിക്കാട്ട് ഹുസ്സൻെയും നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കളളിയത്ത് അബ്ദുറഹ്മാനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കൂടശ്ശേരി പ്പാറയിലെ മദ്ദ്രസയിലായിരുന്നു സ്കൂളിൻെ ആരംഭം. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളുണ്ട്. ഹയർ സെക്കണ്ടറിക്ക് സ്വന്തമായി കെട്ടിടമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ഹരിതസേന
  • സ്ക്കൂൾ മാഗസിൻ.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

1. സയൻസ് 2. സോഷ്യൽ 3. ഗണിതം 4. ഹെൽത്ത് 5. ഐ .ടി

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

,

വഴികാട്ടി

Loading map...

| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ന് തൊട്ട് VETTIGHIRA നിന്നും 3 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം
  • കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നിന്നും 10 കി.മി അകലം
"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.എസ്._ആതവനാട്&oldid=456927" എന്ന താളിൽനിന്നു ശേഖരിച്ചത്