ജി.എച്ച്. എസ്.എസ്. കാടഞ്ചേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്. എസ്.എസ്. കാടഞ്ചേരി | |
|---|---|
ജി.എച്ച്.എസ്.എസ് കാടഞ്ചേരി | |
| വിലാസം | |
കാടഞ്ചേരി കാടഞ്ചേരി പി.ഒ. , 679582 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1898 |
| വിവരങ്ങൾ | |
| ഫോൺ | 0494 2687606 |
| ഇമെയിൽ | hmkdcy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19034 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11033 |
| യുഡൈസ് കോഡ് | 32050700709 |
| വിക്കിഡാറ്റ | Q64566956 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാലടി, |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 390 |
| പെൺകുട്ടികൾ | 279 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 274 |
| പെൺകുട്ടികൾ | 185 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഹംസ സി |
| പ്രധാന അദ്ധ്യാപിക | ശ്രീജ കെ |
| പി.ടി.എ. പ്രസിഡണ്ട് | കമ്മു എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദേവയാനി |
| അവസാനം തിരുത്തിയത് | |
| 05-01-2022 | Ghsskadanchery |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ സബ്‍ ജില്ലയിലെ കാലടി പഞ്ചായത്തിലാണ് ജി.എച്ച്.എസ്.എസ് കാടഞ്ചേരി സ്‍കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 1899-ൽ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പരിസ്ഥിതി ദിനാഘോഷം
05/07/2017
പരിസ്ഥിതി ക്ലബ്ബും,കാലടി ഗ്രാമ പഞ്ചായത്തും സംയുക്തമായി വൃക്ഷതൈകൾ നട്ടു.