സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. നെച്ചുള്ളി
വിലാസം
ആവണക്കുന്ന്

പള്ളിക്കുന്ന് പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04924 232404
ഇമെയിൽgupsnechully@gmail.com
കോഡുകൾ
സ്കൂൾ കോഡ്51045 (സമേതം)
യുഡൈസ് കോഡ്32060702001
വിക്കിഡാറ്റQ64689907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമരംപുത്തൂർ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ337
പെൺകുട്ടികൾ335
ആകെ വിദ്യാർത്ഥികൾ672
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാലിനി. എസ്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ മുസ്തഫ. കെ. പി
എം.പി.ടി.എ. പ്രസിഡണ്ട്ജുമൈല. സി. പി
അവസാനം തിരുത്തിയത്
01-01-2022Latheefkp
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

മണ്ണാർക്കാടിന്റെ വടക്കുഭാഗത്തായി ഏകദേശം 9 km അകലെയാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ദമായ കുരുതിച്ചാലിൽ നിന്നും വെറും അ‍ഞ്ച് km മാത്രംഅകലെയാണിത്. 2012ൽ ഹൈസ്കൂളായി ഉയർത്തി
 
HM's photo

ഭൗതികസൗകര്യങ്ങൾ

കെ.ജി മുതൽ പത്ത് വരെ യുള്‌ള കുട്ടികൾക്ക് പഠിക്കാനുള്ല സൗകര്യം. എൽ .പി വിഭാഗത്തിൽ 8 ഡിവിഷനും യു.പി വിഭാഗത്തിൽ 6 ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 5 ഡിവിഷനും വീതമാണുള്വത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • [[ജി.എച്ച്.എസ്. നെച്ചുള്ളി /സ്കൗട്ട് & ഗൈഡ്സ്[സ്കൗട്ട് & ഗൈഡ്സ്]]

വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

  • [[ജി.എച്ച്.എസ്. നെച്ചുള്ളി /എൻ.സി.സി.[എൻ.സി.സി]]
  • [[ജി.എച്ച്.എസ്. നെച്ചുള്ളി /ജൂനിയർ റെഡ്ക്രോസ്സ്.[ജൂനിയർ റെഡ്ക്രോസ്സ്]]

ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.

  • [[ജി.എച്ച്.എസ്. നെച്ചുള്ളി /ക്ലാസ് മാഗസിൻ.[ലാസ് മാഗസിൻ]]
  • [[ജി.എച്ച്.എസ്. നെച്ചുള്ളി /വിദ്യാരംഗം കലാ സാഹിത്യ വേദി.[വിദ്യാരംഗം കലാ സാഹിത്യ വേദി]]

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

മാനേജ്മെന്റ്

ഗവൺമെ൯്റ്

മുൻ സാരഥികൾ

1 2 3

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1 2 3

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 2 3

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._നെച്ചുള്ളി&oldid=1167832" എന്ന താളിൽനിന്ന് ശേഖരിച്ചത്