എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്

14:24, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്
വിലാസം
കാരമുക്ക്

കാരമുക്ക്
,
കണ്ടശാംങ്കടവ് പി.ഒ.
,
680613
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0487 2630651
ഇമെയിൽsngshighschoolkaramuck@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22014 (സമേതം)
എച്ച് എസ് എസ് കോഡ്08211
യുഡൈസ് കോഡ്32070100901
വിക്കിഡാറ്റQ64089501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണലൂർ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ647
പെൺകുട്ടികൾ411
ആകെ വിദ്യാർത്ഥികൾ1279
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ159
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ1279
അദ്ധ്യാപകർ58
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1279
അദ്ധ്യാപകർ58
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു ഭാസ്കർ എൻ
പ്രധാന അദ്ധ്യാപികപ്രീത പി രവീന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്പി ബി ജോഷി
എം.പി.ടി.എ. പ്രസിഡണ്ട്സജനി
അവസാനം തിരുത്തിയത്
31-12-2021Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശ്രീനാരായണഗുരുവിന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയിൽ പരിലസിക്കുന്ന വിദ്യാലയമാണ് ശ്രീനാരായണ ഗുപ്തസമാജം ഹൈസ്ക്കൂൾ. 1920-ൽ ഗുരുദേവൻ ദീപം കൊളുത്തുമ്പോൾ അവിടെ ഒരു കുടിപള്ളിക്കൂടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനു ചുറ്റും അംബരചുംബികളായ സരസ്വതിക്ഷേത്രം ഉയരുമ്പോൾ ഈക്ഷേത്രവും വളരുമെന്ന് ഗുരു അന്ന് പ്രവചിച്ചിരുന്നു. ആ പ്രവചനം തികച്ചും അർത്ഥവത്തായി.

ഭൗതികസൗകര്യങ്ങൾ

ഈ സ്ക്കൂളിൽ ആകെ 37 ഡിവിഷൻ ഉണ്ട്. ഹൈസ്ക്കൂളിൽ 13-ഉം യു.പി.യിൽ 12-ഉം എൽ.പി.യിൽ12-ഉം ക്ലാസ്സുകൾ ഉണ്ട്. ഏകദേശം 1162 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. 1-എ ഡിവിഷൻ മുതൽ 10-എ ഡിവിഷൻ വരെ ഇംഗ്ലീഷ് മീഡിയമാണ്. സംസ്കൃതം പഠിക്കുന്നവർ 450 പേരുണ്ട്. ഐ.ടി. ലാബ് രണ്ടെണ്ണവും സയൻസ് ലാബ് ഒരെണ്ണവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്മെന്റ്

സമാജത്തിന്റെ കീഴിലുള്ള 10 കരകളിലെ ജനങ്ങൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 15 പേരടങ്ങുന്ന കേന്ദ്ര ഡയറക്റ്റേഴ്സ് ബോർഡ് മെമ്പേഴ്സാണ് സമാജത്തിന്റെ ഭാരവാഹികൾ. ഇവരിൽ നിന്നെരാളെ മാനേജരായി തിരഞ്ഞെടുക്കുന്നു. ഇപ്പോഴത്തെ Sugathan Thoppiyil. രണ്ട് വർഷമാണ് കാലാവധി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1984 - 1996 ടി പി രാധാകൃഷ്ണന്‌)
1987 - 88 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 (വിവരം ലഭ്യമല്ല)
1996-2010 (ലോഹിദാക്ഷൻ വി എൻ)
2001 - 02 (വിവരം ലഭ്യമല്ല)
2002- 04 (വിവരം ലഭ്യമല്ല)
2004- 05 (വിവരം ലഭ്യമല്ല)
2005 - 08 (വിവരം ലഭ്യമല്ല)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ബിനീഷ് - ഗായകൻ 2.വിനായക് - ചെസ്സ്ചാമ്പ്യൻ 3.ബ്രഹ്മദത്ത് - ബോൾ ബാറ്റ് മിന്റൺ

വഴികാട്ടി

<googlemap version="0.9" lat="10.482073" lon="76.111393" type="terrain" zoom="13" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.481735, 76.100922 SNGSHS KARAMUCK </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.