ജി.എച്ച്.എസ്.എസ്. വെള്ളൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്. വെള്ളൂർ | |
|---|---|
| പ്രമാണം:Ghss vellur.jpg.jpg | |
| വിലാസം | |
വെളളൂർ 670346 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1904 |
| വിവരങ്ങൾ | |
| ഫോൺ | 04985 266625 |
| ഇമെയിൽ | ghssvellur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13097 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി. വസുമതി.കെ |
| പ്രധാന അദ്ധ്യാപകൻ | ശ്രീ.വിനയകുമാർ.പി |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Ghssvellur |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിലെ വെളളൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ വെളളൂർ ബാങ്ക് സ്റ്റോപ്പിൽ നിന്നും പടിഞ്ഞറ് ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ 500 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താവുന്നതാണ്. റെയിൽവെ സ്റ്റേഷൻ പയ്യന്നൂർ. വെളളൂർ ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിൻറെ അധീനതയിലൂളള ചാമക്കാവിലും നിന്നും സംഭാവനയായി നൽകിയ മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ ചാമക്കാവ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്.
ചരിത്രം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിലെ വെളളൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ വെളളൂർ ബാങ്ക് സ്റ്റോപ്പിൽ നിന്നും പടിഞ്ഞറ് ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ 500 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താവുന്നതാണ്. റെയിൽവെ സ്റ്റേഷൻ പയ്യന്നൂർ. വെളളൂർ ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിൻറെ അധീനതയിലൂളള ചാമക്കാവിലും നിന്നും സംഭാവനയായി നൽകിയ മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ ചാമക്കാവ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്. 1904 ൽ കാറമേലിലെ നാല്പത്തീരടിക്കളരി ക്ഷേത്രത്തിനടുത്ത് ശ്രീ പെരിയാടൻ കടിഞ്ഞപ്പളളി കൃഷ്ണൻ മൂത്ത നമ്പ്യാരുടെ തറവാട്ട് വക സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചത്. ഏകാദ്ധ്യാപക വിദ്യലയമായിരുന്നു ആദ്യം . നാല് പതിറ്റാണ്ടിലധികം കാലം സ്കൂൾ ഇവിടെ പ്രവർത്തിച്ചു. പിന്നീട് വെളളൂർ ചാമക്കാവ് ക്ഷേത്രത്തിനടുത്തുളള പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ നിർമ്മിച്ചു നല്കിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. ബോഡ് എലിമെൻററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ പ്രവർത്തിച്ചത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
< </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
googlemap version="0.9" lat="12.135712" lon="75.212231" zoom="16" width="700" height="600" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.135124, 75.212016, ghssvellur </googlemap> <googlemap version="0.9" lat="12.163863" lon="75.207338" zoom="14" width="300" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 12.149767, 75.208883 </googlemap>
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 13097
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ