ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (ചെറിയ തലക്കെട്ട്)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ
വിലാസം
MUTTARA

MUTTARA,
KOLLAM
,
691512
,
KOLLAM ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04742499125
ഇമെയിൽvhssmuttara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ല KOTTARAKKARA
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസമ്മ. കെ. ഐ. *
അവസാനം തിരുത്തിയത്
27-12-2021Nixon C. K.
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

ചരിത്രം

നമ്മുടെ സ്‌കൂൾ

മനുഷ്യന്റെ വിസ്മയങ്ങളില് അതികായകനായി തലയുയര്ത്തിനില്ക്കുന്ന മരുതിമല.വനഭംഗിയും കാട്ടാന സദൃശം ഭീതിജനകമായ കരിമ്പാറക്കൂട്ടങ്ങളും തളിര്ത്തുലഞ്ഞ് ഹരിതാഭപരത്തുന്ന വൃക്ഷക്കൂട്ടങ്ങളും മുള് ചെടികളാല് ഇടതൂര്ന്ന നടപ്പാതയും ഒക്കെച്ചേര്ന്ന് പ്രകൃതി സുന്ദരമായിരുന്നു ഈ മലമ്പ്രദേശം തൊന്നൂറുവര്ഷം മുമ്പ്.ഒരുപറ്റം പുരോഗമന വാദികളുടെ പ്രവര്ത്തനഫലമായിരിക്കാം മുട്ടറയ്ക്ക് ഒരു സ്കൂള് എന്ന ആശയം ഉയര്ന്നുവന്നത് പ്രകൃതിരമണീയമായ മരുതിമലയുടെ താഴ്വാരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയം. വാനരകൂട്ടങ്ങൾ യഥേഷ്ടം വസിക്കുന്നിടമാണ് മരുതിമല. മുട്ടൻനെല്ലറ എന്ന വാക്ക് ലോപിച്ചാണ് മുട്ടറ ആയത് എന്നാണ് ഐതിഹ്യം. കൊല്ലവര്ഷം 1095 മിഥുനത്തില് അതായത് AD 1920 ല് മുട്ടറ സരസ്വതീവിലാസം വെര്ണാക്കുലാര് പ്രൈമറി സ്കൂള് ആരംഭിച്ചു.പിന്നീട് 1974 ല് യൂ.പി യായും 1981 ല് ഹൈസ്കൂളായും 1989 VHS ആയും 2004 ല് HSS ആയും ഉയര്ത്തപ്പെട്ടു . 2006 പ്രീ പ്രൈമറികൂടി തുടങ്ങിയപ്പോള് -2 മുതല് +2 വരെ ഏതാണ്ട് പൂര്ണ്ണവളര്ച്ചയെത്തി.

ഭൗതികസൗകര്യങ്ങൾ

SSA യുടെ 2 ഇരുനില കെട്ടിടങ്ങളും ഒരു ഒറ്റനില കെട്ടിടവും MPG യുടെ ഫണ്ടില് നിന്നുള്ള ഒരു ഇരുനിലകെട്ടിടവും പിന്നീട് 4 ആദ്യകാലകെട്ടിടവും ജില്ലാപഞ്ചായത്തിന്റെ ഇരുനിലകെട്ടിടവും 6ബാത്ത്റൂമുകളും ഒരു പാചകപുരയും 3 ലബോറട്ടറികളും ചേര്ന്നതാണ് ഇവിടുത്തെ ഭൗതീകസാഹചര്യം. ഇപ്പോള് 35 ലക്ഷത്തിന്റെ ഒരു കെട്ടിടംപണിനടന്നുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

STAFF

സ്റ്റാഫംഗങ്ങൾ :പ്രഥമാധ്യാപിക :* സൂസമ്മ. കെ. ഐ.

  • 1 സിബി കൊച്ചുമ്മൻ, എച്ച്. എസ്. എ. (ഗണിതം)
  • 2 സ്വപ്ന എൽ, എച്ച്. എസ്. എ. (ജീവശാസ്ത്രം)
  • 3 സജിതകുമാരി പി, എച്ച്. എസ്. എ. (ഹിന്ദി)
  • 4 ദിവ്യ എസ്, എച്ച്. എസ്. എ. (ഇംഗ്ലീഷ്)
  • 5 സന്തോഷ് കുമാർ, എച്ച്. എസ്. എ. (സാമൂഹ്യശാസ്ത്രം)
  • 6 ദിനേഷ് എസ്, എച്ച്. എസ്. എ. (മലയാളം)
  • 7 ലളിതകുമാരി, എച്ച്. എസ്. എ. (സംസ്കൃതം)
  • 8 നിഷ എസ്, എച്ച്. എസ്. എ. (ഫിസിക്കൽ സയൻസ്)
  • 9 ലിജി ക്ലമൻറ് എച്ച്. എസ്. എ. (മലയാളം)
  • 10 സാബു എം, യു. പി. എസ്. എ.
  • 11 പ്രീത.എൽ, യു. പി. എസ്. എ
  • 12 ശോഭ ബി. എസ്, പി.ഡി. ടീച്ചർ
  • 13 ഗീതാകുമാരി, പി.ഡി. ടീച്ചർ
  • 14 മിനി. എസ്, പി.ഡി. ടീച്ചർ
  • 15 ലാർലിൻ.ജി. തോമസ് , പി.ഡി. ടീച്ചർ
  • 16 ഷൈല.എ, പി.ഡി. ടീച്ചർ
  • 17 ശാന്തകുമാർ. ബി.എസ് , പി.ഡി. ടീച്ചർ
  • 18 ഉഷാകുമാരി.പി, ജൂനിയർ ഹിന്ദി
  • 19 സുരേഷ് കുമാർ, എൽ. പി. എസ്.എ.



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി