സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

SSA യുടെ 2 ഇരുനില കെട്ടിടങ്ങളും ഒരു ഒറ്റനില കെട്ടിടവും MPG യുടെ ഫണ്ടില് നിന്നുള്ള ഒരു ഇരുനിലകെട്ടിടവും പിന്നീട് 4 ആദ്യകാലകെട്ടിടവും ജില്ലാപഞ്ചായത്തിന്റെ ഇരുനിലകെട്ടിടവും 6ബാത്ത്റൂമുകളും ഒരു പാചകപുരയും 3 ലബോറട്ടറികളും ചേര്ന്നതാണ് ഇവിടുത്തെ ഭൗതീകസാഹചര്യം. ഇപ്പോള് 35 ലക്ഷത്തിന്റെ ഒരു കെട്ടിടംപണിനടന്നുവരുന്നു