സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര

(സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് ‌വിദ്യാലയമാണ് സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. ചരിത്രമുറങ്ങുന്ന അമ്മച്ചിപ്ലാവും, മഹാത്മാ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാറ്റിൻകരയുടെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് സെന്റ് തെരേസാസ് കോൺവെൻറ്

.

സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിൻകര

നെയ്യാറ്റിൻകര പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0471 2225182
ഇമെയിൽst.theresesc@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44039 (സമേതം)
എച്ച് എസ് എസ് കോഡ്1104
യുഡൈസ് കോഡ്32140700508
വിക്കിഡാറ്റQ64037916
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ256
പെൺകുട്ടികൾ875
ആകെ വിദ്യാർത്ഥികൾ1133
അദ്ധ്യാപകർ48
ഹയർസെക്കന്ററി
പെൺകുട്ടികൾ200
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്‌റ്റർ ഉഷാലീറ്റ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് സാബാ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം ഒറ്റനോട്ടത്തിൽ

സ്കൂൾ സ്ഥാപിതമായ തിയതി
1926 മാ‍ർച്ച് 18
ആദ്യത്തെ അദ്ധ്യാപികയും വിദ്യാർത്ഥിയും
മദർ ഏലിയാസ് (അദ്ധ്യാപിക), എ തങ്കമ്മ ( വിദ്യാർത്ഥി)
സ്‌കൂൾ അപ്ഗ്രേഡ് ചെയ്‌ത വർഷം
1931
അതിനായി പ്രവർത്തിച്ചവർ
മദർ ഏലിയാസും സഹപ്രവർത്തകരും
സ്‌ക‌ൂൾ ചരിത്രം കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‌ുക.

മുൻ സാരഥികൾ

ക്രമ നമ്പർ പേര്
1 ബഹു :സിസ്റ്റർ സീലിയ
2 ബഹു :സിസ്റ്റർ ജോസേഫിൻ ഡി'ക്രൂസ്
3 ബഹു :സിസ്റ്റർ ബ്ലോസി ജോസഫ്
4 ബഹു : സിസ്റ്റർ റോസി
5 ബഹു: സിസ്റ്റർ സ്റ്റെല്ല മരിയ
6 ബഹു : സിസ്റ്റർ നിർമ്മല
7 ബഹു : സിസ്റ്റർ നാൻസി
8 ബഹു : സിസ്റ്റർ മേരി ആലീസ്
9 ബഹു : സിസ്റ്റർ ഫ്ലോറി പാദുവ
10 ബഹു : സിസ്റ്റർ ട്രീസാ ദേവസി
11 ബഹു : സിസ്റ്റർ മേരി ലെറീന

മാനേജ്മെന്റ്

ബഹു: സിസ്റ്റർ ഉഷാലീറ്റ

ചിത്രശാല

സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 ശ്രീമതി കോമളം
2 ശ്രീമതി ഹരിത വി കുമാർ
3 ശ്രീ വിജയൻ തോമസ്
4 ശ്രീ ജാസ്‌ലെറ്റ് ഭായ് സി
5 ശ്രീമതി അന്നക്കുട്ടി ഇ
6 ശ്രീമതി ഷീന സോമൻ
7 ശ്രീമതി രചന നായർ
8 ശ്രീമതി ശ്രീവിദ്യ സന്തോഷ്
9 അഡ്വ ആർ എസ് ബാലമുരളി
10 ശ്രീ ജെയിംസ് പുഞ്ചൽ
11 ശ്രീമതി മേരി ലൗർഡ് റജീന

മികവുകൾ

കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്.


കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിലെ വിജയം ശതമാനം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.

നേട്ടങ്ങൾ

നൂറു മേനി വിജയം കൈവരിക്കുന്ന പാരമ്പര്യമാണ് സെന്റ് തെരേസസിന്റേത് . കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കിലോമീറ്റർ അകലം
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ)
  • തിരുവനന്തപുരം നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി തിരുവനന്തപുരം-കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്നു.
  • നാഷണൽ ഹൈവെയിൽ നെയ്യാറ്റിൻകര ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ -ഓട്ടോ മാർഗ്ഗം എത്താം







.‍



‍ ‍



















.










.