സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇവിടെ 2002 ൽ ഹയർ സെക്കന്ററി കോഴ്‌സ് ആരംഭിച്ചു.നൂറു ശതമാനം വിജയം കൈവരിക്കുന്ന പാരമ്പര്യമുള്ള ഒരു വിദ്യാലയമാണിത് .അക്കാഡമിക് ലാബ് പ്രവർത്തനങ്ങളും നൽകി വരുന്നു. രണ്ടു വർഷം മാത്രമാണ് ഇത് സാധിക്കാത്തത് . ഓരോ യൂണിറ്റിന് ശേഷം ക്ലാസ് ടെസ്റ്റ് ഉം ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് ഉം പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രതേകം ക്ലാസുകൾ നടത്തുകയും ചെയ്യുന്നു . +1, +2 കുട്ടികൾക്കായി 6 റിവിഷൻ ടെസ്റ്റുകളും മോഡൽ പരീക്ഷക്ക് മുൻപേ സംഘടിച്ചു വരുന്നു. ഓരോ ടെം പരീക്ഷക്ക് ശേഷം PTA മീറ്റിങ് കൂടി പഠന നിലവാരം ഉറപ്പു വരുത്തുന്നു . കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി മാനേജ്‌മന്റ് പ്രത്യേകം താല്പര്യം ഉണ്ട്. വളരെ വിപുലമായ ഒരു ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. യോഗ്യത നേടിയ ലൈബ്രെറിൻ അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. ഓരോ ക്ലാസ്സിനും ദിനപത്രം സ്‌പോൺസർഷിപ്പ് പ്രകാരം വിതരണം ചെയ്യുന്നു

ഹൈർസെക്കൻട്രി വിഭാഗം