ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലെ കിളിമാനൂർ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ. 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം വിശ്വചിത്രകാരൻ രാജാരവിവർമ്മ യുടെ സ്മാരകമായി നിലകൊള്ളുന്നു.
ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ | |
---|---|
വിലാസം | |
കിളിമാനൂർ കിളിമാനൂർ പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 18 - 05 - 1925 |
വിവരങ്ങൾ | |
ഫോൺ | 0470 2672485 |
ഇമെയിൽ | rrvbvhss@gmail.com |
വെബ്സൈറ്റ് | https://rrvschools.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 42024 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 901041 |
യുഡൈസ് കോഡ് | 32140500304 |
വിക്കിഡാറ്റ | Q64035204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കിളിമാനൂർ,, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 398 |
ആകെ വിദ്യാർത്ഥികൾ | 398 |
അദ്ധ്യാപകർ | 20 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പി.നിസ്സാം |
പ്രധാന അദ്ധ്യാപകൻ | വേണു ജി പോറ്റി |
പി.ടി.എ. പ്രസിഡണ്ട് | അനൂപ് വി നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബീനാറാണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന പ്രദേശത്താണ് രാജാരവിവർമ്മ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
7 കെട്ടിടങ്ങളിലായി 35 ക്ളാസ്സ് മുറികളും വി.എച്ച്.എസ്സ്. വിഭാഗത്തിൽ 10 ക്ളാസ്സ് മുറികളും ആണുള്ളത്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- എൻ എസ് എസ്
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്സ്
- എൻ സി സി
മാനേജ്മെൻറ്
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴിൽ സുശക്തമായമാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ . ദ്വിവിജേന്ദർ റെഡ്ഡി
മുൻ സാരഥികൾ
പൂർവ്വ ഗുരുവര്യർ | ||
---|---|---|
ഇംഗ്ലീഷ് മിഡിൽ സ്കൂൾ (18/5/1925) | ||
1 | പി. കൊച്ചുണ്ണി തിരുമുല്പാട് | 1925-28 |
2 | ജി. രവിവർമ്മ | 1928-29 |
3 | സി. രവിവർമ്മ | 1929-31 |
4 | ആർ. രാജരാജവർമ്മ | 1931-32 |
5 | ടി.കെ. നീലകണ്ഠവാര്യർ | 1937-41 |
6 | പി.കെ. രാഘവൻപിള്ള | 1941-42 |
7 | സി.ആർ. രാജരാജവർമ്മ | 1944-45 |
ഹൈസ്കളായി ഉയർത്തപ്പെട്ടു (26/7/1945) | ||
1 | എം. രാമവാര്യർ | 1945-46 |
2 | സി.ആർ. രാജരാജവർമ്മ | 1947-68 |
3 | ആർ. രവിവർമ്മ | 1968-74 |
4 | എ. ദാമോദരൻ നായർ | 1974-76 |
രാജാരവിവർമ്മ ബോയ്സ് സ്കൂൾ (ഗേൾസ്,ബോയ്സ് സ്കൂളുകളായി വിഭജിക്കപ്പെട്ടു :1/6/1976) | ||
1 | എ. ദാമോദരൻ നായർ | 1976-86 |
2 | ജി.ചന്ദ്രശേഖരൻ നായർ | 1986-90 |
3 | പി.ദേവകി ഭായ് | 1990-92 |
4 | എം.ആർ.കമലം | 1992-94 |
5 | എസ്സ്. വാസുദേവൻപിള്ള | 1994 |
6 | ആർ. രാഘവൻപിള്ള | 1994-96 |
7 | എൻ. രവീന്ദ്രൻ നായർ | 1996-97 |
8 | കെ.ആർ.ഗോപികാരമണൻ നായർ | 1997-98 |
9 | സി.ശ്രീനിവാസൻ പിള്ള | 1998-99 |
10 | ആർ. രാജലക്ഷ്മിഅമ്മ | 1999 |
രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂൾ(1/6/2001) | ||
1 | പി.ആർ. ശശീന്ദ്രൻപിള്ള | 1999-2001 |
2 | പി.ആർ. നളിനകുമാരി | 2001-2006 |
3 | ആർ. കൃഷ്ണകുമാർ വർമ്മ | 2006-2010 |
4 | എസ്സ് . രാമസ്വാമിശർമ്മ | 2010-2011 |
5 | എസ്.ആർ.ജയശ്രീ | 2011-13 |
6 | ബി.ലൈല | 2013-15 |
7 | എസ്.ആർ.ജലജ | 2015-16 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ||
---|---|---|
1 | ജസ്ററീസ് ജി.ബാലഗംഗാധരൻ നായർ | മുൻ അഴിമതി നിരോധനകമ്മീഷൻ ചെയർമാൻ |
2 | കിളിമാനൂർ രമാകാന്തൻ | പ്രശസ്ത കവി. |
3 | ഡോ.കെ ശ്രീധരൻ പോറ്റി | ഹൃദയ രോഗ വിദഗ്ധൻ. |
4 | കിളിമാനൂർ കുഞ്ഞിക്കുട്ടൻ | നാടകപ്രവർത്തകൻ. |
5 | മുല്ലക്കര രത്നാകരൻ | മുൻ കേരളാ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി. |
6 | ഡോ.അബ്ദുൽ നാസർ | ഹൃദയ രോഗ വിദഗ്ധൻ. |
7 | മാറ്റാപ്പള്ളി മജീദ് | സോഷ്യലിസ്റ്റ് നേതാവ്. |
8 | ജി.ലതികാ ദേവി | സിനിമാ പിന്നണി ഗായിക. |
9 | ബി.പി.മുരളി | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. |
10 | കിളിമാനൂർ മധു | പ്രശസ്ത കവി. |
അദ്ധ്യാപക അനദ്ധ്യാപക അംഗങ്ങൾ
വേണു.ജി.പോറ്റി (ഹെഡ്മാസ്റ്റർ) | 9447583892 |
---|---|
ഹൈസ്കൂൾ വിഭാഗം | |
ഐ.ബി.ജയശ്രീ | മലയാളം |
ബി.പ്രതിഭ | മലയാളം |
രശ്മി. റ്റി | മലയാളം |
എസ്സ്.എൻ.സ്മിത | ഇംഗ്ളീഷ് |
എം.സി.പ്രമോദ് | ഹിന്ദി |
വി.എസ്സ്.പ്രിയ | ഭൗതികശാസ്ത്രം |
ആർ.ജയശ്രീ | ഭൗതികശാസ്ത്രം |
കാർത്തിക കണ്ണപ്പൻ | ജീവശാസ്ത്രം |
എ.എസ്.ലെജു | ഗണിതം |
ദീപമോൾ കെ വി | ഗണിതം |
കെ എൻ ഷിബു | സോഷ്യൽ സയൻസ് |
സാജൻ പി എ | സോഷ്യൽ സയൻസ് |
വി.കെ.ഷാജി | കായികാദ്ധ്യാപകൻ |
ഉല്ലാസ് ബി | കലാവിദ്യാഭ്യാസം |
അപ്പർ പ്രൈമറി വിഭാഗം | |
രാധ ഐ | അപ്പർ പ്രൈമറി വിഭാഗം |
വി.എസ്സ്.ബിനുറേ | അപ്പർ പ്രൈമറി വിഭാഗം |
സജിത എസ് | അപ്പർ പ്രൈമറി വിഭാഗം |
പ്രീതി.ജി.നായർ | അപ്പർ പ്രൈമറി വിഭാഗം |
അനദ്ധ്യാപകർ | |
---|---|
കെ.രമേഷ് വർമ്മ | ക്ലാർക്ക് |
കൃഷ്ണരാജ് | |
എസ്സ്.സുരേഷ് കുമാർ | |
ലാൽ |
വി.എച്ച്.എസ്സ്.എസ്സ് വിഭാഗം | |
---|---|
പി.നിസ്സാം, പ്രിൻസിപ്പൽ | 9946821261 |
എ.വി.അനൂപ്കുമാർ | ഗണിതം |
ജി.ജെ .സോണി, | എംഎൽ റ്റി |
എ.വി.അനിത | രസതന്ത്രം |
ആര്യ | ഭൗതികശാസ്ത്രം |
കൃഷ്ണ | ജീവശാസ്ത്രം |
കെ.ജി.തകിലൻ | ഇൻസ്ട്രക്ടർ |
ജി.ആർ. ജയശ്രീ | ഇൻസ്ട്രക്ടർ |
സുനിത ബി എസ് | ജി എഫ് സി |
എസ്സ്. ദീപക്, | ലാബ് അസിസ്റ്റന്റ് |
ആർ. ഷിബു | ലാബ് അസിസ്റ്റന്റ് |
കെ.രാമരാജവർമ്മ. | ക്ലാർക്ക് |
മികവ് (ചിത്രശാല)
സംസ്ഥാന സർക്കാർ നൽകുന്ന ഐ.ടി. അവാർഡ് 2009 - 2010 തിരുവനന്തപുരം ജില്ല(എയ്ഡഡ് വിഭാഗം ): ഏറ്റവും മികച്ച മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ് (15000 രൂപ, പ്രശസ്തി പത്രം,ഫലകം) കൂടുതൽ വായിക്കുക
രാജാരവിവർമ്മ-വരകളുടെ തമ്പുരാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ജംഗ്ഷനിൽ നിന്ന് ആറ്റിങ്ങൽ റൂട്ടിൽ (ഒരു കിലോമീറ്റർ) → പുതിയകാവ് ജംഗ്ഷൻ.
- പുതിയകാവ് ജംഗ്ഷനിൽ നിന്ന് മടവൂർ പള്ളിക്കൽ റോഡ് → (ഒരു കിലോമീറ്റർ) രാജാരവി വർമ്മ ബോയ്സ് വി.എച്ച്.എസ്സ്.എസ്സ് (രാജാരവി വർമ്മ ആർട്ട് ഗ്യാലറിക്കു സമീപം )
- പള്ളിക്കൽ മടവൂർ റോഡിൽ പോങ്ങനാട്കവലയിൽ നിന്ന് കിളിമാനൂർ ഭാഗത്തേക്ക് → (മൂന്ന് കിലോമീറ്റർ)രാജാരവി വർമ്മ ബോയ്സ് വി.എച്ച്.എസ്സ്.എസ്സ് (രാജാരവി വർമ്മ ഗേൾസ്എച്ച്.എസ്സ്.എസ്സിനു സമീപം.)
|
പുറമെയുള്ള കണ്ണികൾ
യൂട്യൂബ് ചാനൽ _ RRV Boys ചിത്രരഥം Kilimanoor
ഫേസ്ബുക്ക്പേജ് _ Rrvbvhss Kilimanoor