ജി.എച്ച്.എസ്‌. മുന്നാട്

14:59, 29 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11073 (സംവാദം | സംഭാവനകൾ) (എണ്ണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


കാസ൪ഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ബേഡഡുക്ക ഗ്രാമ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ൪ക്കാ൪ വിദ്യാലയമാണ് മുന്നാ‍‍ട് ഗവ. ഹൈസ്കൂൾ. ഈ വിദ്യാലയം 2011 ൽ ആ൪.എം.എസ് എ പദ്ധതി പ്രകാരം ആരംഭിച്ചതാണ്.

ജി.എച്ച്.എസ്‌. മുന്നാട്
വിലാസം
മുന്നാട്

മുന്നാട് പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 2011
വിവരങ്ങൾ
ഫോൺ04994 206565
ഇമെയിൽ11073munnad@gmail.com
കോഡുകൾ
സ്കൂൾ കോഡ്11073 (സമേതം)
യുഡൈസ് കോഡ്32010300725
വിക്കിഡാറ്റQ64398760
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറ‍ഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംബേഡഡുക്ക പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ 8 to 10
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ109
ആകെ വിദ്യാർത്ഥികൾ196
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ അശോകൻ കെ
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്ണൻ ജയപുരം
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി എ
അവസാനം തിരുത്തിയത്
29-07-202511073
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

ബേഡഡുക്കപഞ്ചായത്തിലെ മുന്നാട് നിന്നും 500മീറ്റർ മാറി കുന്നിൻ മുകളിൽ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നു.ആർ.എം.എസ്.എ പദ്ധതിയിൽ ആരംഭിച്ച ഈ വിദ്യാലയം തുടക്കത്തിൽ വാടക കെട്ടിടത്തിലായിരുന്നു. ഇപ്പോൾ സ്വന്തമായി സ്ഥലവും കെട്ടിടവും ഒരുങ്ങി. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

5ഏക്കർ സ്ഥലത്തിനുള്ളിൽ 5 കെട്ടിടങ്ങൾ. കമ്പ്യൂട്ടർ ലാബുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.സ്മാർട്ട് ക്ലാസ് റൂമും നിലവിലുണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഇതൊരു സർക്കാർ വിദ്യാലയമാണ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
ക്രമ

നമ്പ൪

പേര് കാലഘട്ടം
1 ജയകുമാർ വി.സി.(ഇൻചാർജ്ജ്) 2011
2 രാജഗോപാലൻ ഇ.പി. 2011-12
3 രാധാകൃഷ്ണൻ ടി.ഒ. 2012-13
4 ദാമോദരൻ നായ൪.എം 2013-14
5 വിജയലക്ഷ്മി പി.കെ. 2014-16
6 രവീന്ദ്രൻ സി.കെ. 2016-17
7 വാസുദേവൻ നമ്പൂതിരി കെ.പി 2017-18
8 ടോംസൺ ടോം 2018-19
9 പി. ശ്രീധരൻ നായ൪ 2019-21
10 സുരേന്ദ്രൻ കെ.പി 2021-22
11 രാജൻ കെ 2022 -25മെയ്
12 അശോകൻ കെ 2025ജൂൺമുതൽതുടരുന്നു

പിടിഎ പ്രസിഡണ്ടുമാർ

ക്രമ നം പേര് കാലഘട്ടം ഫോട്ടോ
1 എ മാധവൻ 2011-13
2 ടി മോഹനൻ 2013-14
3 ഇ രാഘവൻ 2014-16
4 വേണുഗോപാലൻ കക്കോട്ടമ്മ 2016-18
5 ഇ കൃഷ്ണൻ 2018-20
6 വിസി മധുസൂദനൻ 2020-22
7 അഡ്വ.പിരാഘവൻ 2022-24
8 രാമകൃഷ്ണൻ ജയപുരം 2024തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കാസറഗോഡ്,കാഞ്ഞങ്ങാട് നിന്നും ബന്തടുക്ക ബസ്സു മാർഗം എത്താം.
  • നാഷണൽ ഹൈവെയിൽ പൊയിനാച്ചി എന്ന സ്ഥലത്തുനിന്നും ബസ് മാർഗ്ഗം എത്താം.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്‌._മുന്നാട്&oldid=2787925" എന്ന താളിൽനിന്ന് ശേഖരിച്ചത്