സഹായം Reading Problems? Click here


ജി.എച്ച്.എസ്‌. മുന്നാട്

Schoolwiki സംരംഭത്തിൽ നിന്ന്
(11073 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ജി.എച്ച്.എസ്‌. മുന്നാട്
പ്രമാണം:Ghsmunnad.jpg
വിലാസം
മുന്നാട്. പി .ഒ,
കാസറഗോഡ്

മുന്നാട്
,
671541
സ്ഥാപിതം00 - 00 - 2011
വിവരങ്ങൾ
ഫോൺ04994206565
ഇമെയിൽ11073munnad@gmail.com
കോഡുകൾ
സ്കൂൾ കോഡ്11073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം78
പെൺകുട്ടികളുടെ എണ്ണം84
വിദ്യാർത്ഥികളുടെ എണ്ണം162
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.കെ.രവീന്ദ്രൻ
പി.ടി.ഏ. പ്രസിഡണ്ട്കെ.വേണുഗോപാലൻ
അവസാനം തിരുത്തിയത്
03-02-2020Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

ബേഡഡുക്കപഞ്ചായത്തിലെ മുന്നാട് നിന്നും 500മീറ്റർ മാറി കുന്നിൻ മുകളിൽ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നു.ആർ.എം.എസ്.എ പദ്ധതിയിൽ ആരംഭിച്ച ഈ വിദ്യാലയം തുടക്കത്തിൽ വാടക കെട്ടിടത്തിലായിരുന്നു.ഇപ്പോൾ സ്വന്തമായി സ്ഥലവും കെട്ടിടവും ഒരുങ്ങി.


ഭൗതികസൗകര്യങ്ങൾ

5ഏക്കർ സ്ഥലത്തിനുള്ളിൽ 5 കെട്ടിടങ്ങൾ.

വിശാലമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ് റൂമും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • റെഡ്ക്രോസ്
 • വിഷയാധിഷ്ടിത ക്ലബ്ബുകൾ
 • .
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

  2011 വി.സി.ജയകുമാർ
  2012 ഇ.പി.രാജഗോപാലൻ
  2013 എ.ഒ.രാധാകൃഷ്ണൻ
  2014 എ.ദാമോദരൻ
  2015 പി.കെ.വിജയലക്ഷ്മി
  2016 സി.കെ.രവീന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്‌._മുന്നാട്&oldid=691796" എന്ന താളിൽനിന്ന് ശേഖരിച്ചത്