ജി.എച്ച്.എസ്‌. മുന്നാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ലൈബ്രറി

സ്കൂളിന് രണ്ടായിരത്തിലധികം പുസ്കങ്ങൾ ഉള്ള ലൈബ്രറിയുണ്ട്. കൂടാതെ പിറന്നാളിന് ഒരു പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്ന രീതി ഇവിടുത്തെകുട്ടികൾ അവംലബിക്കുന്നതിനാൽ അത് വഴി ധാരാളം പുസ്കങ്ങൾ സ്കൂളിലേക്ക് ലഭിക്കുന്നുണ്ട്.