ജി.എച്ച്.എസ്‌. മുന്നാട്/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ആട് വിതരണം 2017
ആട് വിതരണം - 2021

ആട് വിതരണ പദ്ധതി

ആട് വിതരണം ഒരുക്കം

2016 - 17 അധ്യയന വർഷം ആനിമൽ ക്ലബിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെയും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കിവരുന്ന ആട് വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു.ആദ്യ ഘട്ടത്തിൽ 50000രൂപ രൂപ ചെലവഴിച്ച്  13 കുട്ടികൾക്ക് ആടുകളെ വിതരണം ചെയ്തു.പിന്നീട് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്ത 13 ആടുകളുടെയും ഓരോ കുട്ടികളെ വിദ്യാർത്ഥികൾ തിരിച്ചു നല്കി.

ആട് വിതരണം 2022-23

ആട്
ആട് കൈമാറ്റം
ആട്
ആട് കൈമാറ്റം
ആട്
ആട് കൈമാറ്റം
ആട്
ആട് കൈമാറ്റം
ആട്
ആട് കൈമാറ്റം
ആട്
ആട് കൈമാറ്റം



ആട് വിതരണം 2024-25

GOAT
അനഘ ജെ പി ക്ക് ശ്രീ സുരേഷ് പയ്യങ്ങാനം ആടിൻ കുട്ടിയെ കൈമറുന്നു
GOAT
നിവേദ്യ വി ക്ക് ആടിൻ കുട്ടിയെ ഹെഡ്മാസ്റ്റർ കെ രാജൻ കൈമാറുന്നു


50 മത്തെ ആടിൻ കുട്ടിയെ കൈമാറി

2024 ജൂലൈ 26 ന് ആട് വിതരണ പദ്ധതിയിലെ 50 മത്തെ ആടിൻ കുട്ടിയെ അമൽ മാധവിന് കൈമാറി .തേജസ് കെ യാദവ് തിരിച്ചേൽപ്പിച്ചതായിരുന്നു ഇത്

GOAT
ഹെഡ്മാസ്റ്റർ ശ്രീ രാജൻ കെ ആടിൻ കുട്ടിയെ കൈമാറുന്നു