ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സാഹിത്യ ക്വിസ്
2024 ജൂലൈ 8 ന് സാഹിത്യ ക്വിസ് നടത്തി. യദുദേവ് എഎം (9B) ഒന്നാം സ്ഥാനവും, മയൂഖ കെ വി (9B) രണ്ടാം സ്ഥാനവും നേടി.