ഗവ. എച്ച് എസ് കുറുമ്പാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ കുപ്പാടിത്തറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹെെസ്കൂൾ കുറുമ്പാല .
ഗവ. എച്ച് എസ് കുറുമ്പാല | |
---|---|
വിലാസം | |
കുപ്പാടിത്തറ മുണ്ടക്കുറ്റി , മുണ്ടക്കുറ്റി പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | ghskurumbala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15088 (സമേതം) |
യുഡൈസ് കോഡ് | 32030301201 |
വിക്കിഡാറ്റ | Q64522511 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിഞ്ഞാറത്തറ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 186 |
പെൺകുട്ടികൾ | 174 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ റഷീദ് കെ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷാഫി കെ എ |
എം.പി.ടി.എ. പ്രസിഡണ്ട് | സഫിയ |
അവസാനം തിരുത്തിയത് | |
15-07-2024 | Haris k |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പഴശ്ശിരാജാവ് കുറുമ്പാലക്കോട്ടയിൽ ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1911 ൽ ആരംഭം കുറിച്ചു. രാഘവമാരാരുടെ വാടക കെട്ടിടത്തിലാണ് പ്രഥമ ക്ലാസ്സുകൾ നടന്നത് .പിന്നീട് 1975ൽ യു.പി.സ്കൂളായി ഉയർത്തി .ഇപ്പോൾ സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2013ൽ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്തു .2016ൽ ആദ്യ പത്താം ക്ലാസ്സ് ബാച്ച് പരീക്ഷ എഴുതി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഡിസാസ്റ്റർ മാനേജ്മന്റ് ക്ലബ്ബ്
- ssss ക്ലബ്ബ്
- ടീൻസ് ക്ലബ്ബ്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | ചാർജ്ജെടുത്ത തീയതി | |
---|---|---|---|
1 | മേഴ്‌സി ഡിസൂസ | 1980 | |
2 | കുഞ്ഞികൃഷ്‌ണൻ നായർ | 9/6/1980 | |
3 | വി.സതീശൻ | 24/1/1983 | |
4 | വി.ഗോപാലകൃഷ്ണകുറുപ്പ് | 31/10/1983 | |
5 | സോമരാജൻ പി. കെ | 21/3/1985 | |
6 | നാരായണൻ .റ്റി | 19/9/1985 | |
7 | എം.കെ മുരളീധരൻ നായർ | 6/6/1996 | |
8 | ജോസഫ് കെ.പി | 5/6/2003 | |
9 | എം.എം ദേവസ്യ | 3/6/2004 | |
10 | ശേഖരൻ പി.കെ | 6/6/2005 | |
11 | കെ.എ മോഹനൻ | 1/6/2007 | |
12 | ഗ്രേസി പി.എ | 16/7/2007 | |
13 | ടി.സി ചിന്നമ്മ | 13/6/2011 | |
14 | മാത്യു പി.കെ | 17/8/2012 | |
15 | ഫിലിപ്പ് എ.കെ | 6/6/2016 | |
16 | ബാബു വി.വി | 28/12/2017 | |
17 | ശശീന്ദ്രൻ തയ്യിൽ | 2/6/2018 | |
18 | ജോസഫ് ജെറാർഡ് | 18/10/2019 | |
19 | ഗീതബായ് എൻ .പി | ||
20 | അബ്ദുൾ റഷീദ് കെ |
നേട്ടങ്ങൾ
- 2022-23, 2023-24 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം.
- SSLC പരീക്ഷയിലെ നൂറ് ശതമാനം വിജയത്തിന് തുടർച്ചയായി രണ്ടാം തവണയും അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എൿസലൻറ്സ് അവാർഡിന് അർഹത നേടി.
- സ്കൂളിൻെറ ചരിത്രത്തിലാധ്യമായി രണ്ട് കുട്ടികൾ NMMS സ്കോളർഷിപ്പിന് അർഹത നേടി.(മുഹമ്മദ് നാഫിൽ,മുബഷിറ എന്നിവർ)
- 2022-23 വർഷം സക്കിയ ഫാത്തിമ കെ എ, ശിവന്യ കെ എസ് എന്നീ രണ്ട് കുട്ടികൾ USS സ്കോളർഷിപ്പും, അനീസ് ഇബ്രാഹീം എന്ന കുട്ടി LSS സ്കോളർഷിപ്പിനും അർഹത നേടി.
- 2023 ൽ ഐ ടി മേളയിൽ അനിമേഷനിൽ മുഹമ്മദ് റംനാസ് സംസഥാന തലത്തിലേക്ക് അർഹത നേടി.
- 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും അർഹത നേടി.
- 2023 ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
- 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി.
- 2023 ലിറ്റിൽ കൈറ്റ്സ് അവാർഡ് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും പതിനെട്ട് കിലോമീറ്റർ യാത്ര ചെയ്ത് പടിഞ്ഞാറത്തറ എത്തുക. പടിഞ്ഞാറത്തറ ബസ്സ് സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറത്തറ-മുണ്ടക്കുറ്റി റൂട്ടിൽ 4 കിലോ മീറ്റർ യാത്ര ചെയ്‍ത് കുപ്പാടിത്തറ എത്താം. ഇവിടെയാണ് കുറുമ്പാല ഗവ.ഹെെസ്കൂൾ സ്ഥിതിചെയ്യുന്നത്. ട്രെെൻ മാർഗം വരുന്നതിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം കൽപ്പറ്റയിൽ എത്തുക.കൽപ്പറ്റയിൽ നിന്നും പതിനെട്ട് കിലോമീറ്റർ യാത്ര ചെയ്ത് പടിഞ്ഞാറത്തറ എത്തുക. പടിഞ്ഞാറത്തറ ബസ്സ് സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറത്തറ-മുണ്ടക്കുറ്റി റൂട്ടിൽ 4 കിലോ മീറ്റർ യാത്ര ചെയ്‍ത് കുപ്പാടിത്തറ എത്താം. ഇവിടെയാണ് കുറുമ്പാല ഗവ.ഹെെസ്കൂൾ സ്ഥിതിചെയ്യുന്നത്. {{#multimaps:11.69365,75.99666|zoom=13}}