സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം ഉപജില്ലയിലെ പൂയപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. പൂയപ്പള്ളി.

ജി.എച്ച്.എസ്സ്. പൂയപ്പള്ളി
വിലാസം
പൂയപ്പള്ളി

പൂയപ്പള്ളി
,
പൂയപ്പള്ളി പി.ഒ.
,
691537
,
കൊല്ലം ജില്ല
സ്ഥാപിതം12 - 6 - 19൦5
വിവരങ്ങൾ
ഫോൺ0474 2463060
ഇമെയിൽpooyappallyghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്39029 (സമേതം)
യുഡൈസ് കോഡ്32131200501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപൂയപ്പള്ളി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ682
പെൺകുട്ടികൾ602
ആകെ വിദ്യാർത്ഥികൾ1284
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധ‍ു .ജി
പി.ടി.എ. പ്രസിഡണ്ട്പ്രിൻസ് കായില
എം.പി.ടി.എ. പ്രസിഡണ്ട്ചന്ദ്രമതി
അവസാനം തിരുത്തിയത്
04-08-2022Pooyappally
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സ്ക്കൂളിന്റെ ചരിത്രം

ഭൗതികസൗകര്യങ്ങൾ

1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, ആഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്.21 ഹൈസ്കൂൾ ക്ലാസ്റൂമുള‍ും ഹൈടെക്ക് ക്ലാസ്റൂമുകളാണ്. യ‍ു.പി വിഭാഗത്തിൽ 3 ക്ലാസ്റൂമുള‍ും ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .ഹൈസ്കൂളിനും പ്രൈമറി വിഭാഗത്തിന‍ും പ്രത്യേകം കംമ്പ്യ‍ൂട്ട‍ർ ലാബുണ്ട്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .വിശാലമായ ആഡിയോവിഷ്വൽ റ‍ൂം , ലൈബ്രറി , അട‍ുക്കള എന്നീ സൗകര്യങ്ങൾ സ്ക‍ൂളിന് ഉണ്ട്. വിവിധ സ്ഥലങ്ങളിലേക്ക് സ്ക‍ൂൾ ബസ് സൗകര്യം ലഭ്യമാണ്. ക‍ൂട‍ുതൽ വിവരങ്ങൾക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ഒര‍ു ക‍ുട്ടിയ‍ിൽ അന്തർലീനമായ കഴിവ‍ുകൾ മെച്ചപ്പെട‍ുത്ത‍ുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങള‍ും ക്ലബ്ബ് പ്രവ‍ർത്തനങ്ങള‍ും മികച്ച രീതിയിൽ നടത്തിവര‍ുന്നു.

സ്റ്റാഫ്

തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. സ്ക്കൂളിന്റെ ചരിത്രം paste ചെയ്യുക

പി.റ്റി.എ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലഘട്ടം പേര്
1905 - 13 പ്രമാണം:John|- 1913 - 23 (raju) 
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോൺ
2004- 07 SNEHALATHKUMARIസ്
2007-10 VASANTHAKUMARI
2010-2015 PK PADMAJAM
2015-16 RADHA S
2016-18 GETTHAKUMARY K P
2018-19 HARSHAKUMAR C S
2019- VASANTHAKUMARI M

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. സ്ക്കൂളിന്റെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ വിവരം paste ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മികവുകൾ പത്രത്താളുകളിലൂടെ

സ്കൂളിനെ കുറിച്ചുള്ള പത്ര വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

{{#multimaps:8.90846, 76.76161|zoom=18}}

കൊല്ലത്തുനിന്ന് ആയൂർ റൂട്ടിൽ 18 കിലോമീറ്റർ .പൂയപ്പള്ളിടൗണിൽ സ്ഥിതിചെയ്യുന്നു