ഗവ ഹൈസ്കൂൾ, അരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്ത് പട്ടണക്കാട്ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് അരൂർ ഗവ.ഹൈ സ്ക്കൂൾ.പ്രസിദ്ധമായ കാർത്ത്യായനിക്ഷേത്രത്തിന് കിഴക്കുവശത്തുസ്ഥിതി ചെയ്യുന്നു
ഗവ ഹൈസ്കൂൾ, അരൂർ | |
---|---|
=4 | |
വിലാസം | |
അരൂർ അരൂർ , അരൂർ പി.ഒ. , 688534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1874 |
വിവരങ്ങൾ | |
ഇമെയിൽ | 34005alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34005 (സമേതം) |
യുഡൈസ് കോഡ് | 32111001009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 115 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത എസ് നായർ |
പി.ടി.എ. പ്രസിഡണ്ട് | വിക്രമൻ പിള്ള സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത എസ് |
അവസാനം തിരുത്തിയത് | |
04-02-2022 | 34005HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1874 ൽ അരൂർ ചോമയിൽ ഇല്ലത്തിൽ നാരായണൻ ഇളയത്ത് സർക്കാരിനു വിട്ടു നൽകിയ ഒരേക്കർ സ്ഥലത്താണ് ഇന്നത്തെ അരൂർ ഗവ: ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ലോവർ പ്രൈമറി സ്കൂളും പിന്നീട് അപ്പർ പ്രൈമറിയായും 1990 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോപ്പ് നിർമ്മാണം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- LED bulb നിർമ്മാണം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പേര് | കാലയളവ് |
---|---|
ഗീതാദേവി | 2014-2015 |
പത്മകുൂമാർ | 2015-2016 |
ഷൈനി | 2017 |
മിനി കുൂര്യൻ | 2017-2019 |
സജിത K | 2019-2020 |
പത്മജ M K, | 2020-2021 |
സുഗതമ്മ | 2020-2021 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
• ഡോ. എസ്. സോമനാഥ്
(1969 മുതൽ പ്രാഥമിക വിദ്യാഭ്യാസം ഗവ.എച്ച്.എസ് അരൂർ ) ഐഎസ്ആർ ഒ ചെയർമാനായി സേവനമനുഷ്ഠിക്കുന്നു.തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടറായി സേവനമനുഷ്ഠിച്ചു .ചാന്ദ്രയാൻ-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിന തടസ്സമായ ക്രയോ ജനിക് എൻജിനിലെ തകരാർ പരിഹരിച്ചത് മെക്കാനിക്കൽ എൻജീനിയറിംഗ് വിദഗ്ദനും മലയാളിയുമായ ഡോ.സോമനാഥനാണ്.
• ഡോ. മക്കാരു കുട്ടി - ബി എ എം എസ് (1972 - 1976)
തിരുവനന്തപുരത്ത് പൂ വാറിൽ ആയുർവേദ രംഗത്ത് പ്രവർത്തിക്കുന്നു. റഷ്യ, മാലിദ്വീപ്, ഉക്രൈൻ, എന്നിവടങ്ങളിൽ ആയുർവേദ പ്രചാരകനായി സേവനമനുഷ്ഠിച്ചു.
• രമേശ് അരൂർ (1974 to 1980)
എഴുത്തുകാരൻ , പത്രപ്രവർത്തകൻ
• കെ.വി. സുധാകരൻ (1964 to 1967 )
സംസ്ഥാന വിവരാവകാശ കമ്മീഷണർ .
• വിജീഷ് പിള്ള - ( 1985 to 1994)
ചീഫ് അസോസിയേറ്റീവ് ഡയറക്ടർ - മലയാളം സിനിമാ മേഖല
വഴികാട്ടി
" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 48 KM എറണാകുളത്ത് നിന്നും 12 KM
അരൂർ അമ്പലം ജംങ്ഷനിൽ നിന്ന് കിഴക്കോട്ട് അരൂക്കുറ്റി റൂട്ടിൽ 300 m
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 24 KM ദൂരം
{{#multimaps:9.867413,76.306078|zoom=13}}