സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ .ജി എച്ച് എസ് എസ് ആലപ്പുഴ

ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ
,
അയൺ ബ്രിഡ്ജ് പി.ഒ.
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0477 2260391
ഇമെയിൽ35014.alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35014 (സമേതം)
എച്ച് എസ് എസ് കോഡ്04095
യുഡൈസ് കോഡ്32110100810
വിക്കിഡാറ്റQ87477999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ288
അദ്ധ്യാപകർ16
ഹയർസെക്കന്ററി
പെൺകുട്ടികൾ230
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിസിമോൾ എ
പ്രധാന അദ്ധ്യാപകൻതുളസീദാസ്. ഡി
പി.ടി.എ. പ്രസിഡണ്ട്ഷാജി കോയാപ്പറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
28-01-202235014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ അറിയാൻ

ഉളളടക്കം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ലാബുണ്ട്. ലാബിൽ 11കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കൂന്നു.ഈ സ്കൂളിന് വിശാലമായ ​ ​​​ഒരു ആഡിറ്റോറിയമുണ്ട്.രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഞങ്ങളുടെ ലൈബ്രറിയിലുണ്ട്. പുതിയ സ്ക്കൂൾ കെട്ടിടത്തിൻെറ പണി പുരോഗമിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • .ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചന്ദ്രമതി അമ്മാൾ (മുൻ കളക്ടർ)

സ്കൂളിന്റെ  പ്രഥമാധ്യാപകർ

കാലഘട്ടം
Mrs.മേരി സക്കറിയ 1959-1964
K അംബികാമ്മ 1965-1966
Mrs.മേരി സക്കറിയ 1966-1968
ലഭ്യമല്ല 1968-1978
വി ജെ ഗോമതിക്കുട്ടിയമ്മ 1978-1982
കുഞ്ഞമ്മ സെബാസ്റ്റ്യൻ ഏപ്രിൽ 1982
എം കെ സുദർശനൻ മെയ് 1982
ലഭ്യമല്ല 1982-1990
ആർ ബാലകൃഷ്ണൻ നായർ ജനുവരി 1990
കെ ജെ ഗംഗ ഫെബ്രുവരി 1990-മെയ് 1995
ചിന്നമ്മ ആന്റണി മെയ് 1995- മാർച്ച് 1996
ചന്ദ്രമതി അമ്മ ഏപ്രിൽ ,മെയ് 1996
കെ ജയന്തി ജൂൺ 1996-മെയ് 1997
തങ്കമണി അമ്മ ജൂൺ 1997-മാർച്ച് 1998
മേരി സാമുവേൽ ഏപ്രിൽ 1998-ഏപ്രിൽ 2000
ശശിധര കണിയാർ മെയ് 2000
ഡി വിജയലക്ഷ്മി ജൂൺ 2000- മെയ് 2002
കെ ഇന്ദിരാദേവി ജൂൺ 2002-ഏപ്രിൽ 2008
എം എസ്‌ ലോഹിതൻ ജൂൺ2008
ഇന്ദിരാബായ് ജൂലൈ 2008-മാർച്ച് 2011
എം കെ ജയശ്രീ
ഓൾഗ മേരി റോഡ്രിഗ്സ്
കലാ ജോൺ
റാണി തോമസ്
തുളസിദാസ് ഡി

വഴികാട്ടി

  • ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരം
  • ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്



{{#multimaps:9.492634,76.3390265|zoom=18}}

പുറംകണ്ണികൾ

അവലംബം