സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം | |
|---|---|
| വിലാസം | |
മുണ്ടക്കയം മുണ്ടക്കയം പി.ഒ. , 686513 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 0482 8272550 |
| ഇമെയിൽ | kply32042@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32042 (സമേതം) |
| യുഡൈസ് കോഡ് | 32100400812 |
| വിക്കിഡാറ്റ | Q87659145 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 336 |
| പെൺകുട്ടികൾ | 252 |
| ആകെ വിദ്യാർത്ഥികൾ | 588 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന മേരി ഇട്ടി |
| പി.ടി.എ. പ്രസിഡണ്ട് | ജയലാൽ എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശുഭാ ചന്ദ്രൻ |
| അവസാനം തിരുത്തിയത് | |
| 18-01-2022 | 32042-HM |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്. ഹൈസ്ക്കൂൾ.1921ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇംഗ്ളീഷ്,മലയാളം മാദ്ധ്യമങ്ങളിൽ യു.പി.,ഹൈസ്ക്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.
ചരിത്രം
മുണ്ടക്കയത്ത് എത്തിയ പാശ്ചാത്യ മിഷനറിനാരിൽ റവ: ഹെൻറി ബേക്കർ ജൂനിയറാണ് മുണ്ടക്കയത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഭാചരിത്രം പറയുന്നു. 1849 ൽ ഇതിനുള്ള ശ്രമങ്ങൾ ആലോചിച്ചു. ഘോരവനങ്ങളും വന്യജീവികളും മാത്രമുണ്ടായിരുന്ന അന്നത്തെ മുണ്ടക്കയത്ത് സ്ഥാപിച്ച ആദ്യ വിദ്യാ കേന്ദ്രം- കിഴക്കൻ മേഖലയിലെ ആദ്യ വിദ്യാലയം എന്ന ബഹുമതിയിൽ ഇന്നുംഅഭിമാനം കൊള്ളുന്നു. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയം സ്ഥിതിചെയ്യുന്നത് 3 ഏക്കർ ഭൂമിയിലാണ്. 2 കെട്ടിടങ്ങളിലായി 25 മുറികൾ സ്ക്കൂളിനുണ്ട്. ഫുട്ബോൾഗ്രൗണ്ട്, കമ്പ്യൂട്ടർലാബ്, മൾട്ടിമീഡിയ റൂം, സയൻസ് ലാബ്, ലൈബ്രറി, അടൽ ടിങ്കറിംഗ് ലാബ്, എസ്.പി.സി. റൂം,ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റ്,50000 ലിറ്ററിന്റെ മഴവെളള സംഭരണി എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്ക്കൂൾ മാഗസിനുകൾ
- പച്ചക്കറിത്തോട്ടം
- ഔഷധത്തോട്ടം
- പ്രളയ ദുരിതാശ്വാസം
- പുത്തനുടുപ്പും പുസ്തകവും
- മിഴിവ് 2019
- അടൽടിങ്കറിംഗ് ലാബ്
മാനേജ്‍മെന്റ്
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്കൂൾചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ മധ്യകേരള ഡയോസിസിന്റെ നിയന്ത്രണത്തിലാണ്
ബിഷപ്പ് റൈറ്റ് റവ. മലയിൽ സാബു കോശി ചെറിയാൻ ഡയറക്ടറായും റവ. സുമോദ് സി.ചെറിയാൻ കോർപറേറ്റ് മാനേജറായും പ്രവർത്തിച്ചുവരുന്നു. ലോക്കൽ മാനേജർ റവ.അലക്സാണ്ടർ ചെറിയാൻ , ഹെഡ്‍മിസ്‍ട്രസ് ശ്രീമതി.ബീനാ മേരി ഇട്ടി എന്നിവരാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1. ശ്രീ. പി.എം തോമസ് -1946-48 2. ശ്രീ പി.സി ഉമ്മൻ 1948-49 3.കെ.എം വർഗീസ്-1949-50 4.കെ. സി ജോർജ്-1950-51 5.കെ.എം വർഗീസ്-1951-58 6.കെ.തോമസ് -1958-60 7.പി.സി നൈനാൻ-1960-62 8.കെ.ഒ ഉമ്മൻ-1962-65 9.കെ. സി. ഫിലിപ്പോസ്-1965-68 10.വി.ഐ.കുര്യൻ-1968-71 11.വി.സി വർഗീസ്-1971-73 12.പി.ഐ ജേക്കബ്-1973-75 13. ജോർജ് പി. മാത്യു-1975-77 14.ഐപ്പ് സാമുവൽ തോമസ്-1977-79 15.കെ.ഇ ജോൺ 16.എം.വി. ഏലിയാമ്മ 17.എ.വി.വർഗീസ് 18.ചെറിയാൻ. കുര്യൻ 19.പി.എസ്.കോശി 20.എ.ജെ.ജോസഫ് 21.പി.കെ.ചെറിയാൻ 22.മാത്യു വർഗീസ് 23.അന്നമ്മ തോമസ് 24.കെ.എം സാറാമ്മ 25..കെ ജേക്കബ് 26..മാത്യു .മാത്യു 27.പി.ജി. സക്കറിയ 28.വി.ജെ.മറിയം 29.മറിയാമ്മ ചെറിയാൻ 30.അന്നമ്മ ജോർജ്ജ് 31 അന്നമ്മ ദാനിയേൽ
പ്രശസ്തരായ വ്യക്തികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.53905" lon="76.885049" zoom="16" width="350" height="350" controls="none"> 9.539135, 76.884556, CMS HS Mundakkayam </googlemap>
| header 1 | header 2 | header 3 |
|---|---|---|
| row 1, cell 1 | row 1, cell 2 | row 1, cell 3 |
| row 2, cell 1 | row 2, cell 2 | row 2, cell 3 |
| മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 1 | header 2 | header 3 |
|---|---|---|
| row 1, cell 1 | row 1, cell 2 | row 1, cell 3 |
| row 2, cell 1 | row 2, cell 2 | row 2, cell 3 |