ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാസറഗോഡ് നഗരത്തിൽ നിന്നും 8 കിലോമീറ്റർ മാറി ചെങ്കള ഗ്രാമ പഞ്ചായത്ത് 13,15 വാർഡുകളിലായി നാഷണൽ ഹൈവേ യുടെ ഇരു വശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ചെർക്കള സെൻട്രൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ'. ചെർക്കള സെൻട്രൽ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ | |
---|---|
വിലാസം | |
ചെർക്കള ചെങ്കള പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 04994 280999 |
ഇമെയിൽ | 11024cherkalacentral@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11024 (സമേതം) |
എച്ച് എസ് എസ് കോഡ് | 14012 |
യുഡൈസ് കോഡ് | 32010300409 |
വിക്കിഡാറ്റ | Q64398906 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1270 |
പെൺകുട്ടികൾ | 1185 |
ആകെ വിദ്യാർത്ഥികൾ | 2455 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിനോദ് കുമാർ ടി വി |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ഖാദർ എം എം |
പി.ടി.എ. പ്രസിഡണ്ട് | ഷുക്കൂർ ചെർക്കള |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ മുഹമ്മദാലി |
അവസാനം തിരുത്തിയത് | |
11-01-2022 | 11024 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1938 മെയിൽ ഒരു കന്ന്ട് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1980ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
കൂടുതൽ അറിയാൻ
മാനേജ്‌മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
Period | Name of the Headmaster |
---|---|
ശൊഭന പീറ്റെര്, | |
എസ് റ്റീ തങ്കം | |
കെ ബലക്രിഷ്നന് | |
രഘവന് വെല്ലൊത് | |
പീ കെ കൂമാരന് | |
മീനക്ഷി എം | |
കെ ഭസ്കരന് നായര് | |
റ്റീ വീ ജൊസെഫ് | |
ജൊസ് ജൊസെഫ് | |
കെ കെ അബ്ദുല് രഹ്മാന് | |
ശാത കമാരി സി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചെര്ക്കലം അബ്ദുല്ല (മുന് മന്ത്രി)
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
- NH 17 ന് തൊട്ട് ചെർക്കള നഗരത്തിൽ നിന്നും 1/2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ചെർക്കള സെൻട്രൽ സ്ക്കൂൾ 10 km ദൂരം
- കാഞ്ഞങ്ങാട് നിന്നും 28 km NH ൽ യാത്ര ചെയ്താൽ എത്തുന്നതാണ്
{{#multimaps:12.510393,75.050848|zoom=16}}