ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻ ബത്തേരീ ഉപജില്ലയിലെ ബത്തേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം
ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി | |
---|---|
വിലാസം | |
സുൽത്താൻ ബത്തേരി സുൽത്താൻ ബത്തേരി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 19 - 05 - 1950 |
വിവരങ്ങൾ | |
ഫോൺ | 04936 220109 |
ഇമെയിൽ | sarvajanabathery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15053 (സമേതം) |
എച്ച് എസ് എസ് കോഡ് | 12052 |
വി എച്ച് എസ് എസ് കോഡ് | 912002 |
യുഡൈസ് കോഡ് | 32030200835 |
വിക്കിഡാറ്റ | Q64522099 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 319 |
പെൺകുട്ടികൾ | 259 |
ആകെ വിദ്യാർത്ഥികൾ | 1006 |
അദ്ധ്യാപകർ | 49 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 104 |
പെൺകുട്ടികൾ | 142 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 124 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൾ നാസർ പി എ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിജി ജേക്കബ് |
പ്രധാന അദ്ധ്യാപിക | ജിജി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ അസീസ് മാടാല |
എം.പി.ടി.എ. പ്രസിഡണ്ട് | സെക്കീന |
അവസാനം തിരുത്തിയത് | |
05-01-2022 | Gsvhssbathery |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
"സർവ്വജന"ചരിത്രത്തിന്റെ ചക്രച്ചാലുകൾ
പ്രകൃതി വിഭവങ്ങളെ കൊണ്ട് സംമ്പൂർണ്ണമെങ്കിലും യാത്രാസൗകര്യങ്ങളുടെ വിരളത കാരണം വിദ്യാഭ്യാസപരമായി അഭിവൃദ്ധിപ്പെടുവാൻ ഇന്നാട്ടിലെ ജനങ്ങൾക്ക് തീരെ സൗകര്യമില്ലാത്ത ഒരു സ്ഥിതിവൈപരീത്യം ഇവിടെ ഉണ്ടായിരുന്നു.കാലാവസ്ഥ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.തിരുവിതാംകൂറിൽ നിന്നും കുടിയേറ്റം തുടങ്ങിയതോടു കൂടി സ്ഥിതികൾക്ക് മാറ്റം വന്നു തുടങ്ങി.അതുവരേയും മലബാറിന്റെ ഇതരഭാഗങ്ങളിൽ നിന്നും മൈസൂരിൽ നിന്നും ജനങ്ങൾ അല്പാല്പമായി വന്നുകൊണ്ടിരുന്നെങ്കിലും സാരമായ മാറ്റം ഈ പ്രദേശത്തിനുണ്ടായില്ല. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- എസ് പി സി
- ലിററിൽ കൈററ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർകാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ.കെ.കൃഷ്ണൻകുട്ടി | ശ്രീ.കെ.എം.പൈലോ
ശ്രീ.കെ.എസ്.ശിവരാമൻ |
ശ്രീ.ജി.സർവ്വോത്തമൻ(കറസ്പോണ്ടന്റ് ഹെഡ്മാസ്റ്റർ) |
ശ്രീ.എം.എസ്.പണിക്കർ | ശ്രീ.സി.രാമൻ | |
ശ്രീ.പി.ദാമോദരൻ നംബീശൻ | ശ്രീ.ഇ.കൃഷ്ണവാരിയർ | |
ശ്രീ.പി.ശങ്കുണ്ണിമേനോൻ | ശ്രീമതി.ടി.ഭാനുമതിഅമ്മ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.പി.കേശവൻനായർ , ശ്രീ. വർഗീസ് മാത്യു ,ശ്രീമതി. സൂസി കുരുവിള, ( അധ്യാപകർ.)
- എം.എൽ .എ. ശ്രീ.കൃഷ്ണ പ്രസാദ്,
- കവി റ്റീ.സി.ജോൺ ,
- ശ്രീ .ഓ.കെ. ജോണി (,WRITER,DOCUMENTRY AWARD WINNER))
- ഇബ്രാഹിം ചീനിക്ക, (ASIAD WINNER,)
- ശ്രീ.ബി .കൃഷ്ണൻ (IFS )
- ,ശ്രീ അബ്രഹാം മത്തായി ഐ.പി.എസ്.
- ശ്രി.കെ.പി.രവീന്ദ്രൻ.(KARATEMASTER)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071508,76.077447 |zoom=13}}