ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വലപ്പാട് ഉപജില്ലയിലെ കയ്പമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം
വിലാസം
കയ്പമംഗലം

കയ്പമംഗലം ബീച്ച് പി.ഒ.
,
680681
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 07 - 1918
വിവരങ്ങൾ
ഫോൺ0480 844046
ഇമെയിൽgfvhsskpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24064 (സമേതം)
എച്ച് എസ് എസ് കോഡ്08121
വി എച്ച് എസ് എസ് കോഡ്908021
യുഡൈസ് കോഡ്32071000604
വിക്കിഡാറ്റQ64090430
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ159
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ720
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ150
പെൺകുട്ടികൾ190
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ86
പെൺകുട്ടികൾ33
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജിമോൻ ഇ ജി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസജിമോൻ ഇ ജി
വൈസ് പ്രിൻസിപ്പൽസായ വി വി
പ്രധാന അദ്ധ്യാപികസായ വി വി
പി.ടി.എ. പ്രസിഡണ്ട്കെ പി ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്സ്നേഹ സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തീരദേശഗ്രാമമായ  കൈപമംഗലത്തെ ഈ സ്കൂൾ "കൈപമംഗലംഫിഷറീസ് സ്കൂൾ" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1918-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1918 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടുകെട്ടിടതതിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.1

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അപ്പൂമാസ്ററ൪
  • c ഭാനിജ൯ എൈ എ എസ്

Dr, ഷാജി എല്ലു രോഗവിദഗ്ധ൯

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • NH 17 മൂന്നുപീടികയിൽ നിന്ന്2കിലോമീററ൪ പടിഞ്ഞാറ് പടിഞ്ഞാറേടിപ്പുസുൽത്താ൯ റോഡിൽ സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം
Map