ഗവൺമെന്റ് ബി. എച്ച്. എസ്. എസ്. കരമന

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് ബി. എച്ച്. എസ്. എസ്. കരമന
വിലാസം
കരമന

ഗവ: ബോയ്സ് എച്ച് എസ് എസ് കരമന , കരമന
,
കരമന പി.ഒ.
,
695002
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ0471 2343529
ഇമെയിൽbhsskaramana@gmail.com
കോഡുകൾ
സ്കൂൾ കോഡ്43074 (സമേതം)
എച്ച് എസ് എസ് കോഡ്01134
യുഡൈസ് കോഡ്32141101413
വിക്കിഡാറ്റQ64035653
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ240
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിലു വി
വൈസ് പ്രിൻസിപ്പൽമിനി വൈ
പ്രധാന അദ്ധ്യാപികമിനി വൈ
പി.ടി.എ. പ്രസിഡണ്ട്ലീന
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയോട് ചേർന്ന് കരമനയാറിന്റെ തീരത്ത് സ്ഥിതി ചെയ്യന്ന കരമന ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ച് പതിറ്റാണ്ട് മുമ്പ് തന്നെ തിരുവനന്തപുരം നഗരത്തിലെ അതി പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായിരുന്നു സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും പണ്ടാരവകയിൽപ്പെട്ടതായിരുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 നളിനി ശ്രീനിവാസൻ
2 മേരി ജോസഫ്
3 രാമൻ നായർ
4 നീലകണ്ഠൻ നായർ
5 കുമാരൻ നായർ
6 ജെ. സരസ്വതി അമ്മ
7 അന്നമ്മ ജോർജ്ജ്
8 തങ്കമ്മ വർക്കി
9 ഇ.പി.ബേബി
10 എൽ. കമലമ്മ
11 കെ.ഒ.അന്നമ്മ ചാക്കോ
12 ജ്ഞാനശീലൻ
13 എം.ഭാനുമതി
14 പി.ലീല
15 ജോസഫൈൻ നെറ്റാർ
16 പത്മാവതി
17 എം. വിജയൻ
18 പി.കെ.ശാന്തകുമാരി
19 നിലോഫർ മജീദ്
20 എച്ച്. ഓമനകുട്ടി
21 എം. ഷെരീഫാബീഗം
22 ആർ‍. അഞ്ജലീദേവി.
23 ടി.അംബുജാക്ഷി
24 സി. മേഴ്സിബായി
25 പി.ലളിത
26 റ്റി.കെ.ഷൈലജാറാണി
27 മേരി ജോസഫൈൻ
28 വിനയൻ .കെ.എസ്
29 റാണി .എൻ.ഡി
30 വത്സല
31 ഷീജാകുമാരി 
32 ഷൈലാബീഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്
1 പത്മശ്രീ ഡോ.താണു പത്മനാഭൻ
2 കരമന അജിത്ത്
3 ഡോ.കൃഷ്ണൻ നായർ
4 കരമന ജയൻ
5 കരമന മാഹീൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കരമന മാർക്കറ്റിന് എതിർ വശത്ത് കരമനയാറിന്റെ  തീരത്ത്
  • കരമന- നെയ്യാറ്റിൻകര ഹൈവേക്ക് സമീപത്തായി സഥിതി ചെയ്യുന്നു.
Map