മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 2 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Marthomahighersecondarschool (സംവാദം | സംഭാവനകൾ)
മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട
വിലാസം
പത്തനംതിട്ട

മാർ ത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,പത്തനംതിട്ട
,
689645
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ0468 2222395
ഇമെയിൽഎംടിഹൈസ്കൂൾ@യാഹൂ.കോം
കോഡുകൾ
സ്കൂൾ കോഡ്38055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSri Jose Paul
പ്രധാന അദ്ധ്യാപകൻശ്രീ ജോൺസ്‌ വർഗീസ്
അവസാനം തിരുത്തിയത്
02-02-2019Marthomahighersecondarschool
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,. ' 1932ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

/സ്കൂളിന്റെ പഴയ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

picture of school
picture of school

പത്തനംതിട്ട നഗരത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന പത്തനംതിട്ട മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ പ്രവർത്തനത്തിൽ 84 വർഷം പിന്നിട്ടിരിക്കന്നു.ഈ നാടിന്റെയും സമീപ പ്രദേശങ്ങശുടെയും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ശ്രേഷ്ഠമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം തലമുറകളിൽ നിന്നു തലമുറകളിലേക്ക് വിജ്ഞാനവും മൂല്യാധിഷ്ഠിത വിദ്യാഭ്യസവും പകർന്നുകൊണ്ടേയിരിക്കുന്നു. കലാ കായിക ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നിരവധി നേട്ടങ്ങൾ നേടി ഈ സ്കൂൾ ജൈത്രയാത്ര തുടരുകയാണ്.1984 മുതൽ പത്തനംതിട്ട സബ്ജില്ല കലോത്സവത്തിന്റെ ഒാവറോൾ ചാമ്പ്യൻഷിപ്പ് ഈ സ്കൂൾ കരസ്തമാക്കിക്കൊണ്ടിരിക്കുന്നു.പത്തനംതിട്ട നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1932ൽ 'മാർത്തോമ മലയാളം മിഡിൽ' എന്ന പേരിൽ ഒരു ഗേൾസ് സ്കൂളായി ആരംഭം .1950 മുതൽ ഇതൊരു എച്ച്.എസ്സ് ആണ്.1999 മുതൽ ഇതൊരു എച്ച്.എസ്സ് എസ്സ് ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ ടി ജി മാത്യൂവും ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ ജോൺസ്‌ വർഗീസ് ആണ് .ഇപ്പോൾ ഇവിടെ 1200 വിദ്യാർത്ഥികളും 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട് .2007-2008 അദ്ധ്യയനവർഷത്തിൽ മഹാരാഷ്ട്രയിലെ ബാരാമതിയിൽവച്ച്നടന്ന ബാലശാസ്ത്രകോൺഗ്രസിൽ ഈവിദ്യാലയത്തിലെ 5 വിദ്യാർത്ഥിനികൾക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2015-2016 അദ്ധ്യയനവർഷത്തെ വിജയശതമാനം 98.8% ആയിരുന്നു. 2016-17 അദ്ധ്യയനവർഷത്തെ വിജയശതമാനം 100% ആണ്. സ്കൂൾ ചരിത്രത്തിലെ മികച്ച വിജയം.

അധ്യാപകർ

High school section---( ഹെഡ് മാസ്റ്റർ ശ്രീ ജോൺസ്‌ ജോൺസ്‌ വർഗീസ് ,
ശ്രീമതി ബിനുമോൾ കോശി 


Smt.Leelabhai.K.A B.Sc B.Ed,
Smt. Sheeba Pappachen B.Sc,B.Ed,
Smt.Susan Varghese B.Sc,B.Ed,

Smt.Ruby.K.Abraham MA.B Ed.SET,
Smt. Soosan Mathew M.A,B.Ed,SET,
Smt. Saramma Koshy M.A,B.Ed,SET,
(Hindi)Smt. Elizabeth Varghese, BA B.Ed
(English)Smt.Salomi Abraham.K BA,B.Ed,
Smt.Sini George B.A,B.Ed,

Smt.Becky Susan Philip M.A, B.Ed,

Smt.P.Suji B.Sc,B.Ed,
Sri. Philip Thomas B.Sc,B.Ed,
Smt. Annieamma Philip M.Sc,B.Ed,(Physical Science)
Smt. Nina Miriam Philip M.Sc,B.Ed,SET,(Natural Science)
Smt. Susan George B.Sc,B.Ed,
(Social Science)Sri. Roy.K M.A,M.Phil,B.Ed,
sri. V.V.Varghese M.A,B.Ed,
Smt. Salas John M.A,B.Ed,
(Arts)Sri.പോൾ മാത്യു ,
(Physical Education) Sri. George Binu Raj B.A,M.P.Ed

        U P Section----

Smt.Nancy.K.Cherian TTC,
Smt.M.J.Mariyamma TTC,
Smt.Sosamma Samuel B.Sc,
Sri.V.V.Abraham TTC,
Smt.T.G.Ponnamma TTC,
Smt. Shiny Varghese B.Sc,
Smt.Mariamma.C.John TTC,
Smt.Susamma Philip TTC,
Smt.Sabitha.K.Sam TTC,
Smt.Soumini M.Sc, B.Ed,
Smt.Tisha Philip M.Sc, M.Phil, B.Ed
Smt.Renjana Thomasukutty B.Sc, B.Ed

ഭൗതികസൗകര്യങ്ങൾ

ബഹുനിലകെട്ടിടങ്ങൾ. ലാബുകൾ ,കളിസ്ഥലം ,ആഡിറ്റോറിയം ,കംപ്യൂട്ടർ ലാബ് ,ബസ്സുകൾ. ലൈബ്രറി, ബോർഡിംഗ് സൗകര്യം,ഡിജിറ്റൽ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

നീർച്ചാൽ

photo of neerchalukal
photo of neerchalukal
picture of neerchal
picture of neerchal

സാമൂഹിക - സാംസ്കാരിക വേദിയായ നീർച്ചാലുകൾ 2016ൽ ആരംഭിച്ചു .സഹപാഠിക്ക് ഒരു തണൽ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കുട്ടിക്ക് ഭവനം നിർമ്മിച്ചു നൽകി. ഒരു കുട്ടി ഒരു കറിക്കൂട്ട് എന്ന പരിപാടി ആരംഭിച്ചു. പച്ചക്കറി തോട്ടം പരിപാലിക്കപ്പെടുന്നു. കാർഷിക മേള സംഘടിപ്പിച്ചു.

സ്കൗട്ട് & ഗൈഡ്സ്

എൻ.സി.സി

  • ഡിജിറ്റൽ ലൈബ്രറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി പ്രവർത്തിക്കുന്നു.ഒാരോ ക്ലാസുകൾക്കും സി.ഡി കൾ വിതരണത്തിനായി പ്രത്യകം ദിവസങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
  • സ്കൂൾ പത്രം.അക്ഷരധ്വനി
  • ക്ലാസ് മാഗസിൻ.കൈയെഴുത്ത് മാസിക
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ,സോഷ്യൽ,ഐ.റ്റി,ടൂറിസം,ഗാർഡനിംഗ്,ഹെൽത്ത്,എക്കോ,ഇംഗ്ലീഷ്,കരിയർ ഗൈഡൻസ്

'

Science Magazine Got A Grade In State Level

picture of science magazine
picture of science magazine

മാനേജ്മെന്റ്

മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെന്റ്

  • മാനേജർ  : ശ്രീമതി ലാലമ്മ വർഗീസ്
  • ആസ്ഥാനം : തിരുവല്ല
  • ഹൈസ്കൂളുകൾ : 15
  • ഹയർ സെക്കണ്ടറികൾ : 9
  • ലോവർ പ്രൈമറി സ്കൂളുകൾ :114


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ ജോൺസ്‌ വർഗീസ്
1950 - 51 ശ്രീ ടി ജി മാത്യൂ
1951 - 53 ശ്രീ എം ജി ജോർജ്ജ്
1953 - 55 റവ. ഇ ഐ ജോർജ്ജ്
1955 - 58 ശ്രീ ടി സി ജോൺ
1958- 71 ശ്രീ പി ജെ മാത്യൂ
1971 - 74 ശ്രീ എ ജയിംസ്
1974 - 86 ശ്രീ പി ജെ മാത്യൂ State Award Winner(1981)
1986- 90 ശ്രീ ജോർജ്ജ് ഫിലിപ്പ് State & National Award Winner(1979,87)
1990 - 95 ശ്രീ കെ എം ഫിലിപ്പ് State Award Winner(1994)
1995 - 99 ശ്രീമതി മറിയാമ്മ വർക്കി Karyaskematha & National Award Winner(1996,98)
1999- 2002 ശ്രീ സി എം ഫിലിപ്പ്
2002- 2006 ഡോ.എം എസ് ലീലാമ്മ State,Gurusreshta & National Award Winner(2004,2004,2010)
2006 - 2008 ശ്രീമതി ലാലമ്മ വർഗീസ് State,Gurusreshta & National Award Winner(2007,2007,2009)
2008 - 2009 ശ്രീമതി സൂസമ്മ സാമുവൽ
2009 -2013 ശ്രീ സാം മാത്യൂ സി. State & National Award Winner(2012,2012)
2013 - 2014 ശ്രീമതി എം ശാന്തമ്മ
2014-2018 ശ്രീമതി ഷീബ.എ.തടിയിൽ

പ്രധാനാദ്ധ്യാപിക

ശ്രീമതി. ഷീബ.എ.തടിയിൽ

Photo Of Headmistress
Photo Of Headmistress









പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഷെയിക്ക്.പി.പരീത് - Former Director of Public Instruction,District Collector Ernakulam,New Director & Additional Director For Kerala Tourism
  • ഡോ. പാർവ്വതി.ജി.നായർ - Kalathilakam(1996-School Youth Festival)
  • റോയി ഫിലിപ്പ് - Malayala Manorama Co-ordinating Editor(Pathanamthitta)
  • അഖില അനിൽ - Fencing Champion(Bronze Medal-2016,Thailand)
  • ഡോ. ബാജു ജോർജ്ജ്- Managing Director Of Smart City & CEO (Dubai)
  • എം.കെ.ശിവൻകുട്ടി - Former Controller Of Examination(Pareeksha Bhavan)
  • രാജേഷ് കുമാർ - Assistant Collector (Palakkad)
  • ലക്ഷ്മി രാധാകൃഷ്ണൻ - I.R.S (Assistant Commissioner Customs & Central Excise)
  • ഡോ. സിജോ സി. ബാബു
  • ഡോ. സന്ദീപ് ബാനർജീ
  • Mathew A John-D.I.G, Central Reserve Police, Raipur.

Our Usual Programmes Of A Week

  • NCC Training
  • Moral Instructions
  • Literary Meeting
  • Staff Prayer Fellowship
  • I.S.C.F meeting


സ്കൂൾ പത്രം

പ്രമാണം:4567 106.pdf

വഴികാട്ടി

{{#multimaps:9.2649655,76.77853| zoom=15}} --Mthsspta 15:43, 26 നവംബർ 2009 (UTC)--Mthsspta 15:43, 26 നവംബർ 2009 (UTC)--Mthsspta 15:43, 26 നവംബർ 2009 (UTC)

Our Usual Programmes Of A Week

  • NCC Training
  • Moral Instructions
  • Literary Meeting
  • Staff Prayer Fellowship
  • I.S.C.F meeting


സ്കൂൾ പത്രം

പ്രമാണം:4567 106.pdf

സ്കൂൾ ഗാനം

അറിവിന്നക്ഷയ ദീപ്തിയൊരുക്കി
തണലായ് സൗരഭമായ്
പത്തനംതിട്ടയിൽ ശോഭിതമാർന്നൊരു
മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ
ഉജ്ജ്വലമാകട്ടെ മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ
ചരണങ്ങൾ
1. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ
നാന്ദികുറിച്ചൊരു ധാമമിതാ
മാത്യൂസ് മാർ അത്താനാസ്യോസ്
ആശിഷമേകിയ ഗേഹമിതാ (ഉജ്ജ്വലമാകട്ടെ )
2. ശാസ്ത്രവും കലയും കായികവിദ്യയും
കൈകോർത്തണയും വേദിയിതാ
സ്നേഹവും സമത്വവും സാഹോദര്യവും
പുലരും പുണ്യമാം സ്ഥാനമിതാ (ഉജ്ജ്വലമാകട്ടെ )
3. കർമ്മപഥത്തിലുത്സുകരായ്
ഒരുമയായ് സേവനതൽപരരായ്
കനിവായ് ഒളിവായ് നവരാഷ്ട്രത്തിൻ
ശിൽപികളായ് നാം മുന്നേറാം (ഉജ്ജ്വലമാകട്ടെ )



|} |} {{#multimaps:9.2649655,76.77853| zoom=15}} --Mthsspta 15:43, 26 നവംബർ 2009 (UTC)--Mthsspta 15:43, 26 നവംബർ 2009 (UTC)--Mthsspta 15:43, 26 നവംബർ 2009 (UTC)