ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ | |
|---|---|
school photo | |
| വിലാസം | |
കാരാപ്പുഴ കാരാപ്പുഴ പി.ഒ. , 686003 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1895 |
| വിവരങ്ങൾ | |
| ഫോൺ | 0481 2582936 |
| ഇമെയിൽ | ghskarapuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33030 (സമേതം) |
| യുഡൈസ് കോഡ് | 32100701005 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 35 |
| പെൺകുട്ടികൾ | 37 |
| ആകെ വിദ്യാർത്ഥികൾ | 72 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സുനിത സൂസൻ തോമസ് |
| പ്രധാന അദ്ധ്യാപിക | ശ്രീലത എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി മുല്ലക്കൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിസാനി |
| അവസാനം തിരുത്തിയത് | |
| 19-08-2025 | Ghskarapuzha |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കാരാപ്പുഴ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.എസ്. കാരാപ്പുഴ
ചരിത്രം
കോട്ടയം മുനിസിപ്പാലിറ്റിയിൽ,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത് കോട്ടയം കുമരകം റൂട്ടിൽതലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയർസെക്കൻറിസ്കൂൾ.1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം 442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളർന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാർമായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
- ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
- സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
- സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ,ടച്ച്സ്ക്രീൻ വൈറ്റ്ബോർഡ്,ഡിജിറ്റൽ ഒ.എച്ച്.പ്രൊജക്ടർ,വയർലെസ്സ് സൗണ്ട്സിസ്ററം
- ഓഡിറ്റോറിയം.
- ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
- വർക്ക് എക്സ്പീരിയൻസ് ഹാൾ.
- വിശാലമായ ഐ.ടി ലാബ്.
- സയൻസ് ലാബ്. , ഗണിത ലാബ്., സാമൂഹ്യ ശാസ്ത്ര ലാബ്.
- സ്കൂൾ വാഹന സൗകര്യം.
- ഹൈടെക് സ്കൂൾ കെട്ടിട നിർമ്മാണം(5 കോടി ,നിർമ്മാണം പുരോഗമിക്കുന്നു)
പാഠ്യേതര പ്രവർത്തനങ്ങൾ
| സ്കൗട്ട് & ഗൈഡ്സ് |
| എൻ.സി.സി. |
| ബാന്റ് ട്രൂപ്പ് |
| ക്ലാസ് മാഗസിൻ |
| വിദ്യാരംഗം കലാ സാഹിത്യ വേദി |
| ക്ലബ്ബ് പ്രവർത്തനങ്ങൾ |
| ഒ.ആർ.സി (Our Responsibility to Child) |
| നേച്ചർ ക്ലബ്ബ് |
| എസ്.പി.ജി |
| യോഗ |
| ഹെൽത്ത് ക്ലബ്ബ് |
| കൗൺസിലിങ് |
| ഭവനസന്ദർശനം |
| ജെ ആർ സി |
നേട്ടങ്ങൾ
SSLC RESULTS
| 2007 | 96.38 % |
| 2008 | 99.37 % |
| 2009 | 99.58 % |
| 2010 | 100 % |
| 2011 | 100 % |
| 2012 | 100 % |
| 2013 | 100 % |
| 2014 | 100 % |
| 2015 | 100 % |
| 2016 | 99 % |
| 2017 | 100 % |
| 2018 | 100 % |
| 2019 | 100 % |
| 2020 | 100 % |
| 2021 | 100 % |
| 2022 | 100 % |
| 2023 | 100 % |
| 2024 | 100 % |
| 2025 | 100 % |
മാനേജ്മെന്റ്
മുൻ സാരഥികൾ
| 1 | സുമതിയമ്മ | |
| 2 | ആനിയമ്മ | |
| 3 | വിജയമ്മ | |
| 4 | സോമിനി | |
| 5 | ബേബി സാർ | |
| 6 | ടി.എച്ച് സലിം | 2012-16 |
| 7 | വനജകുമാരി.എ.ഡി | 2016-19 |
| 8 | കോശി അലക്സ് വൈദ്യൻ | 2019-20 |
| 9 | ഉഷാകുമാരി എം ടി | 2020-21 |
| 10 | വിജി വി.വി | 2021-22 |
| 11 | ദീപ്‍തി വി | |
| 12 | പ്രീത കെ | |
| 13 | ദീപാകുമാരി എം | 2023 |
| 14 | ലോലിത എം ആർ | 2023-24 |
| 15 | തങ്കമണി വി എസ് | 2024-25 |
| 16 | ശ്രീലത എസ് | 2025- |
അധ്യാപകർ
| 1 | SUJATHA.P.THANKAPPAN | HST MATHS |
| 2 | RAJIV RAGHAVAN | HST PHYSICAL SCIENCE |
| 3 | JYOTHI K VIJAYAN | HST MALAYALAM |
| 4 | AMBILY T V | HST SOCIAL SCIENCE |
| 5 | SOBHAMOL M B | HST HINDI |
| 6 | SHAMLA ABDUL KATHAR | HST MATHS |
| 7 | ANIL DAVID JOHN | PD Tr |
| 8 | SHYNAMOL PD | PD Tr |
| 9 | JANET M | PD Tr |
| 10 | RAJI.K.R | UPST |
| 11 | ASHMY SEBASTIAN | UPST |
| 12 | SHYMON K N | LPST |
| 13 | REJEESH K RAJU | LPST |
ഓഫീസ് സ്റ്റാഫ്
| 1 | DILEEP BABU K | OA |
| 2 | MANJUSHA P M | OA |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| Sl.No | പേര് | മേഖല |
|---|---|---|
| 1 | കോട്ടയം പുഷ്പനാഥ് | നോവലിസ്റ്റ് |
| 2 | ||
| 3 | ||
| 4 | ||
| 5 |
വഴികാട്ടി
കോട്ടയം-തിരുവാർപ്പ് വഴിയിൽ കോട്ടയത്തു നിന്ന് 2 KM മാറി കാരാപ്പുഴ, മാളികപ്പീടിക എന്ന് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33030
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
