ഗുഡ് ഷെപ്പേർഡ് ഇ. എം. എസ് മണപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗുഡ് ഷെപ്പേർഡ് ഇ. എം. എസ് മണപ്പുറം
പ്രമാണം:44372 logo
വിലാസം
ഗുഡ് ഷേപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണപ്പുറം
,
മലയിൻകീഴ് പി.ഒ.
,
695571
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1980
വിവരങ്ങൾ
ഫോൺ0471 2279168
ഇമെയിൽgoodshepherdemhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്44372 (സമേതം)
യുഡൈസ് കോഡ്32140400309
വിക്കിഡാറ്റQ64035154
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമലയിൻകീഴ് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ520
പെൺകുട്ടികൾ408
ആകെ വിദ്യാർത്ഥികൾ928
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ. സിൽവി സി വി
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് ഡി ആർ
എം.പി.ടി.എ. പ്രസിഡണ്ട്സിമി യു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ മലയിൻകീഴ്, മണപ്പുറം സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1980 ജനുവരി ഒന്നാം തീയതി മേരി മക്കൾ സന്യാസിനി സമൂഹത്തിന്റെ ഒരു ഭവനം മലയിൻകീഴ് മണപ്പുറം ദേശത്തു സ്ഥാപിതമായി. അധിക വായനക്ക്

ഭൗതികസൗകര്യങ്ങൾ

• വിശാലമായ ക്ലാസ് റൂമുകൾ, • വിപുലമായ ലൈബ്രറി • സുസജ്ഞമായ ശാസ്‌ത്ര,ഗണിത ശാസ്‌ത്ര,സാമ‌ൂഹ്യ ശാസ്ത്ര ലാബുകൾ.മികച്ച കംപ്യ‌ൂട്ടർ ലാബുകൾ(ഇന്റർനെറ്റ് സൗകര്യം) • സ്മാർട്ട്ക്ലാസ് സംവിധാനം • ശ‌ുചിത്വ പ‌ൂർണ്ണമായ ടോയ്‌ലറ്റ് സൗകര്യം • സി സി ടി വി സംവിധാനം

മാനേജ്മെന്റ്

ഡോട്ടേഴ്സ് ഓഫ് മേരി ചാരിറ്റബിൾ സൊസൈറ്റി

മുൻ സാരഥികൾ

*ഫാദർ ആന്റണി മഞ്ഞിൽ

*സിസ്റ്റർ സുഷമ മാത്യു ഡി എം

*സിസ്റ്റർ കൊച്ചു ത്രേസിയാ ഡി എം

*സിസ്റ്റർ അൽഫോൻസാ ഡി എം

*സിസ്റ്റർ ജൈനോ ഡി എം

*സിസ്റ്റർ ബ്രൂണോ ഡി എം

*സിസ്റ്റർ മേരി മൈക്കിൾ ഡി എം

*സിസ്റ്റർ പ്രഭ പോൾ ഡി എം

*സിസ്റ്റർ സിൽവി സി വി  

അംഗീകാരങ്ങൾ

*ഗാന്ധിദർശന്റെയും ഗാന്ധി പീസ് ഫൌണ്ടേഷന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 2017 കാലഘട്ടത്തിൽ നടത്തിയ ഗാന്ധി സ്മാരക നിധിയുടെ പ്രോഗ്രാമിൽ ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിക്കുകയുണ്ടായി . 

*കാട്ടാകട സബ്ജില്ലാ തല  ഐ ടി മേളയിൽ തുടർച്ചായി യു പി , ഹൈസ്കൂൾ വിഭാഗങ്ങളിൽ മികച്ച സ്ഥാനം നേടി വരുന്നു.

*പല വർഷങ്ങളിലും സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും ഐ ടി മേളയുടെ ഭാഗമായി ബെസ്റ്റ് സ്കൂൾ ആകാനും സാധിച്ചു .*2018 -ൽ മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് ശുചിത്വ മിഷന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ   ഇൻസ്‌പെക്ഷൻ നടത്തുകയും ഗ്രീൻ  പ്രോട്ടോകോൾ പ്രകാരം പ്രവർത്തിക്കുന്ന മലയിൻകീഴിലെ മികച്ച സ്കൂൾ ആയി  നമ്മുടെ സ്കൂളിനെ പ്രഖ്യാപിക്കുകയും ചെയ്തു.

*നമ്മുടെ സ്കൂളിൽ 2018-19  അധ്യയനവർഷം മുതൽ നടത്തിയ എസ് എസ് എൽ സി പരീക്ഷകളിൽ ദൈവ കൃപയാൽ ഇതുവരെയും 100% വിജയം നേടി വരുന്നു.

*കെൻ  ബു കായി   ഷിട്ടോ റിയോ കരാട്ടെ ചാമ്പ്യൻഷിപ്പ് തുടർച്ചയായി അഞ്ചാം വർഷവും നേടി ചാംപ്യൻഷിപ് ട്രോഫി കരസ്ഥമാക്കി.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

*സിസ്റ്റർ സുഷമ മാത്യു ഡി എം

*സിസ്റ്റർ കൊച്ചു ത്രേസിയാ ഡി എം

*സിസ്റ്റർ അൽഫോൻസാ ഡി എം

*സിസ്റ്റർ ജൈനോ ഡി എം

*സിസ്റ്റർ ബ്രൂണോ ഡി എം

*സിസ്റ്റർ മേരി മൈക്കിൾ ഡി എം

*സിസ്റ്റർ പ്രഭ പോൾ ഡി എം

*സിസ്റ്റർ സിൽവി സി വി  

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
Map