കെ.എച്ച് എസ് എസ്, തോട്ടര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കെ.എച്ച് എസ് എസ്, തോട്ടര | |
---|---|
വിലാസം | |
തോട്ടര തോട്ടര , കരിമ്പുഴ പി.ഒ. , 679513 , പാലക്കാട് ജില്ല | |
സ്ഥാപിതം | 10 - 06 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | hsthottara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20048 (സമേതം) |
എച്ച് എസ് എസ് കോഡ് | 09049 |
യുഡൈസ് കോഡ് | 32060300415 |
വിക്കിഡാറ്റ | Q64690009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമ്പുഴപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 424 |
പെൺകുട്ടികൾ | 390 |
ആകെ വിദ്യാർത്ഥികൾ | 817 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 423 |
പെൺകുട്ടികൾ | 384 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുജാത എൻ |
പ്രധാന അദ്ധ്യാപകൻ | പ്രകാശ് വി |
പി.ടി.എ. പ്രസിഡണ്ട് | ഉമ്മർ എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രഭാവതി തി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയുടെ വടക്കേ അതിർത്തിയിൽക്കിടക്കുന്ന കരിമ്പുഴയിൽ 1979 ജൂൺ 14ന്നു് സ്ഥാപിതമായ ഈ വിദ്യാലയം ഗ്രാമത്തിനു തൊടുകുറിയായി നിലകൊള്ളുന്നു.
ചരിത്രം
സാമൂതിരിമാരുടെ കാലംതൊട്ട് ചരിത്രപ്രസിദ്ധമായിരുന്ന കരിമ്പുഴയിൽ ഹൈസ്കൂൾവിദ്യാഭ്യാസം ലഭിക്കുന്നതിന്നുള്ള അവസരമില്ലായിരുന്നു.ശ്രീ പി.കുമാരന്റെ നേതൃത്വത്തിൽ മറ്റു സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ ഈ വിദ്യാലയം സ്ഥാപിതമായതോടെ ഈ പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ മുഖച്ഛായ മാറ്റിമറിക്കപ്പെട്ടു. 17 ഡിവിഷനുകളിലായി എഴുനൂറിലധികം കുട്ടികൾ ഹൈസ്കൂൾക്ളാസുകളിൽ പഠിക്കുന്നു. 2000-2001-ൽ സ്കൂളിൽ ഹയർസെക്കന്ററി ആരംഭിച്ചു . 6 ബാച്ചുകളിലായി 700ലധികം കുട്ടികൾ ഇതിലും പഠിക്കുന്നു. അൺഎയ്ഡഡ് ബാച്ചുകൾ വേറെയുമുണ്ട്.
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി `20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എൻ.എൻ.എസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ് പി സി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1979 - 86 | സി.പി.കമലാക്ഷി |
1986 - 88 | വി.നാരായണപിള്ള |
1988 - 2004 | സി.പി.കമലാക്ഷി |
2004- 05 | സി.പി.ശിവശങ്കരൻ |
2005-2013 | കെ.ജി.മുരളീധരൻ |
2013-2015 | അരവിന്ദാക്ഷൻ |
2015- | പ്രകാശ്.വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20048
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ