കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ | |
---|---|
![]() | |
വിലാസം | |
അമ്പലപ്പുഴ അമ്പലപ്പുഴ , അമ്പലപ്പുഴ പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 0477 2271364 |
ഇമെയിൽ | 35019alappuzha@gmail.com |
വെബ്സൈറ്റ് | www.kkkpmblogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35019 (സമേതം) |
എച്ച് എസ് എസ് കോഡ് | 04094 |
യുഡൈസ് കോഡ് | 32110200132 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ തെക്ക് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 145 |
പെൺകുട്ടികൾ | 163 |
ആകെ വിദ്യാർത്ഥികൾ | 308 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 229 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനുപമ എൽ |
പി.ടി.എ. പ്രസിഡണ്ട് | ലാൽ |
അവസാനം തിരുത്തിയത് | |
24-03-2024 | ARUNRAJAN30 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ പതിനാലാം വാർഡിൽ നാഷണൽ ഹൈവേ 66 ന് പടിഞ്ഞാറുവശം ചേർന്ന് തല ഉയർത്തി നിൽക്കുന്ന കെ.കെ. കഞ്ചുപിള്ള മെമ്മോറിയൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ.
ചരിത്രം
ചെന്വകശ്ശേരി രാജാവിന്റെ ഭരണകാലത്ത് 1882 ൽ സ്ഥാപിച്ച ഇംഗ്ലിഷ് വിദ്യാലയം കേരളവിദ്യാഭ്യാസചട്ടംനിലവിൽ വന്നതോടെ പിൽകാലത്ത് U P സ്കൂളായി പരിണമിക്കുകയും 1980 കാലഘട്ടത്തിൽ ഹൈസ്ക്കുളായി ഉയർത്തുകയും ചെയ്തു. ഗവ.ഹൈസ്കൂൾ വെസ്ററ് അമ്പലപ്പുഴ പിന്നീട് സ്വാതന്ത്ര്യ സമരസേനാനിയായ കെ.കെ.കുഞ്ചുപിളളയുടെ നാമധേയത്തെ പുനർനാമകണംചെയ്തു. 2005-2006ൽ HSS ആയി ഉയർത്തുകയും ചെയ്തു.സാമൂഹ്യസാഹിത്യമേഖലകളിൽ പ്രഗത്ഭരായ ഒട്ടനവധിപേർ പഠനം നടത്തിയവിദ്യാലയമാണ്ഇത്.തീരദേശമേഖലയിലെ[1] മത്സ്യതൊഴിലാളികളുടെ മക്കളാണ് ഇവിടുത്തെ പഠിതാക്കളിൽ 95%പേരും. ഈവിദ്യാലയത്തിൽതന്നെ ആലപ്പുഴജില്ലയിലെ സർക്കാര് ശ്രവണസംസാര പരിശീലനസ്കൂളും പ്രീപ്രൈമറി തലത്തിൽ പ്രവർത്തിക്കുന്നു.read more
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ 80 സെൻറ്ഭൂമിയിലാണ് ഈ വിദ്യാലയംസ്ഥിതിചെയ്യുന്നത്. മൊത്തം ക്ലാസ്സ്മുറകളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ആവശ്യമായ കളിസ്ഥലം ഉണ്ടായിരുന്നെങ്കിലും ഇപ്പോള് ഹയർസെക്കൻററിക്ക് പു തിയകെട്ടിടം പണിയുന്നതിനാൽ കളി സ്ഥലത്തിൻറ വിസ്ത്രതി കുറഞ്ഞിരിക്കുന്നു. ഹയർസെക്കൻററിക്കു ഹൈസ്ക്കൂളിനും പ്രത്യേകം കംമ്പ്യൂട്ടര് ലാബുകൾ ഉണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ്സൗകര്യങൾ ഉണ്ട്. കൂടുതൽ
![](/images/thumb/7/79/35019_LK1.jpeg/300px-35019_LK1.jpeg)
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗംകലാസാഹിത്യവേദി
സയൻസ് ക്ലബ്
സോഷ്യൽസയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
എക്കോ ക്ലബ്
പ്രവർത്തിപരിചയ ക്ലബ്
ലിറ്റിൽ കൈറ്റ് യൂണിറ്റ്
വായനക്കൂട്ടം
സംസ്കൃതം ക്ലബ് .
അറബിക് ക്ലബ് .
കയ്യെഴത്തുമാസികകൾ(ഇംഗ്ലീഷ്,മലയാളം,സയൻസ്) എന്നിവസജീവമായിപ്രവർത്തിക്കുന്നു
![](/images/thumb/e/e3/35019_hM.jpeg/300px-35019_hM.jpeg)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | വിജയസേനൻ | |
2 | മോഹൻദാസ് | |
3 | ശശിധരകണിയാർ | |
4 | രാധാഭായി | |
5 | പന്മകുമാരി | |
6 | സുമംഗലാദേവി | |
7 | ബീന | |
8 | പ്രഭുലകുമാരി | |
9 | മോളി | |
10 | രമയമ്മ | |
11 | ഇന്ദിരാഭായി | |
12 | വത്സല.എം.എൻ | |
13 | ലീലാമണി | |
14 | രാജമ്മാതോമസ് | |
15 | അശോകൻ | |
16 | ശ്രീധർസിംഗ് | |
17 | ഇ.രാധമ്മ | |
18 | ഗിരിജ | |
19 | കൃഷ്ണകുമാർ | |
20 | മാത്യു | |
21 | റാണിക്കുട്ടി സേവ്യർ | |
22 | അനുപമ എൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തകഴിശിവശങ്കരപിളള
സാഹിത്യപന്ജനാനൻ പി.കെ.നാരായണപണിക്കർ
കെ.കെ.കുമാരപിളള
ഹേശ്വരിയമ്മ
ഗുപ്തൻനമ്പൂതിരി
സുബ്രഹമണ്യൻനമ്പൂതിരി
വഴികാട്ടി
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒരുകിലോമീറ്റർ)
- അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും 50 മീറ്റർ വടക്കു ഭാഗത്ത്
- നാഷണൽ ഹൈവെയിൽ അമ്പലപ്പുഴ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത്
{{#multimaps:9.3838117,76.35464|zoom=18}}
അവലംബം
- ↑ history of ambalapuzha
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35019
- 1882ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ