കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനം നല്ല രീതിയിൽ സ്കൂളിൽ നടന്നു വരുന്നു ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മലയാളം കവിതാരചന കഥാരചന ഉപന്യാസരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിവിധ സബ്ജില്ലാ മത്സരങ്ങൾ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു വരുന്നു