ഗവ.എൽ.പി.ജി.എസ് ചെങ്കൽ
1918
| ഗവ.എൽ.പി.ജി.എസ് ചെങ്കൽ | |
|---|---|
| വിലാസം | |
ചെങ്കൽ വെളിയംക്കോട് പി.ഒ. , 695512 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 04712226360 |
| ഇമെയിൽ | 44415lpgsckl@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44415 (സമേതം) |
| യുഡൈസ് കോഡ് | 32140700108 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
| തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 25 |
| പെൺകുട്ടികൾ | 19 |
| ആകെ വിദ്യാർത്ഥികൾ | 1-4 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രത്നരാജ് പി ടി |
| പി.ടി.എ. പ്രസിഡണ്ട് | ജോയ് ഡി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജയലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 19-03-2024 | 44539 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വിദ്യാഭ്യാസ പിന്നോക്ക മേഖലയായ ചെങ്കൽ പകുതിയിൽ കൊല്ലാ ദേശത്ത് പെൺകുട്ടികൾക്ക് മാത്രമായാണ് സ്കൂൾ സ്ഥാപിച്ചത് കൈ നിലവിള കത്ത് വീട്ടിൽ ശ്രീ യോവേൽ ആണ് 1918ൽ പെൺകുട്ടികൾക്ക് മാത്രമായി ഈ സ്കൂൾ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ മകനായ ശ്രീരാജ് എന്നായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ ,1942ൽ ഈ സ്കൂൾ ഗവൺമെന്റ് ഏറ്റെടുത്തു ,ഇടവിള കത്ത് പുരയിട കാരോട് സ്ഥലത്തോട് അനുബന്ധിച്ച് 21 സെന്റ് ഭൂമി കൂടി സർക്കാർ പൊന്നും വിലയ്ക്കെടുത്തു ആദ്യത്തെ വിദ്യാർത്ഥി കെ സരസ്വതി അമ്മയാണ് ,1991ൽ ഈ സ്കൂളിനോട് അനുബന്ധിച്ച് പ്രീ പ്രൈമറി സ്കൂൾ ആരംഭിച്ചു 33 കുട്ടികൾ പ്രൈമറിയിൽ പഠിക്കുന്നുചെങ്കൽ ഗ്രാമപഞ്ചായത്തിലെ പെൺകുട്ടികൾക്ക് മാത്രമായുള്ള ഏക സർക്കാർ വിദ്യാലയമായി ഇന്നും ഈ സ്കൂൾ പ്രവർത്തിക്കുന്നു ,1997ൽ ഡിപിഇപി പദ്ധതിയുടെ ഭാഗമായി സി ആർ സി കെട്ടിടം ഈ വിദ്യാലയത്തിന് അടുത്ത് സ്ഥാപിതമായി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി 69 കുട്ടികൾ പഠിക്കുന്നു പ്രഥമാധ്യാപിക ശ്രീമതി രമണി ഇ എസ് ഉൾപ്പെടെ അധ്യാപകരും
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
പ്രഥമ അധ്യാപിക
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ||
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
| ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
|---|---|---|
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
അധ്യാപകർ
| ക്രമനമ്പർ | പേര് |
|---|---|
| 1 | |
| 2 | |
| 3 | |
| 4 |
ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഹരിതപരിസ്ഥിതി ക്ലബ്ബ്
- ഹിന്ദി ക്ലബ്
- സാമൂഹൃശാസ്ത്ര ക്ലബ്ബ്
വഴികാട്ടി
{{#multimaps:8.368787168549959, 77.10000896088822| zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44415
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ