ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 16 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gwhsscherukunnu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ കണ്ണൂർവിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ചെറുകുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്

ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്
വിലാസം
ചെറുകുന്ന്

ചെറുകുന്ന് പി.ഒ.
,
670301
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഇമെയിൽgwhsscherukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്13106 (സമേതം)
എച്ച് എസ് എസ് കോഡ്13106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല മാടായി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ477
പെൺകുട്ടികൾ460
ആകെ വിദ്യാർത്ഥികൾ937
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീലത കെ ആർ
പ്രധാന അദ്ധ്യാപികജ്യോതി കെ
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ. കെ
അവസാനം തിരുത്തിയത്
16-08-2023Gwhsscherukunnu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അയിത്തം കൊടി കുത്തി വാണിരുന്ന കാലം ചെറുകുന്നിലെ അധഃസ്ഥിതരും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായി അധ്യാപകനും സാമൂഹ്യ പരിഷ്ക്കർത്താവുമായിരുന്ന ശ്രീഃ മാവില കൃഷ്ണൻ നമ്പ്യാർ എന്ന മഹാൻ ഏകദേശം 90 വർഷങ്ങൾക്ക് മുൻപ് ആദിദ്രാവിഡ എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചു.

വർഷങ്ങളോളം വിദ്യാലയം നടത്തിയ അദ്ദേഹം 1934 ൽ മ​ദ്രാസ് സർക്കാരിനെ ഏല്പിക്കുകയും പിന്നീട് ലേബർ സ്ക്കൂളായും, ഹരിജൻ വെല്ഫേർ സ്ക്കൂളായും 1960 ല വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഗവ വെല്ഫേർ സ്ക്കൂളായി അറിയപ്പെടുകയും ചെയ്തു.

1987 വരെ പലസ്ഥലങ്ങളിലായി കെ‍ട്ടിടത്തിൽ പ്രവർത്തിച്ചു വന്നു. 1984 ൽ 0.34 സെന്റ് സ്ഥലം അധ്യാപകരുടേയും പി.ടി.എ സാമൂഹ്യ രാഷ്ടീയ പ്രവര്ത്തകരുടേയും പരിശ്രമത്തിന്റെ ഫലമായി പൊന്നും വിലക്കെടുത്തു സർക്കാരിനെ ഏല്പിക്കുകയും കെട്ടിടനിർമ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്തു.കൂടുതലറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ചത്താലി മാസ്റ്റർ 2. കുഞ്ഞിരാമൻ. പി.വി 3. രാമകുറുപ്പ്. പി.വി 4. അച്ചുതൻ. എം.ടി 5. ഏലമാസ്റ്റർ 6. രാമദാസ് 7. നമ്പ്യാർ 8. ലക്ഷമണൻ. പി 9. ഗോപാലകൃഷ്ണൻ. വി.വി 10.മുകുന്തൻ. ഇ 11.രാഘവൻ. കെ.വി 12.കൂവ നാരായണൻ 13.പ്രഭാകരൻ. കെ 14.കൃഷ്ണൻ. പി.കെ 15. പ്രേമവതി 16.സുമ 17.സരസ്വതി 18.പ്രേമപ്രഭ. പി 19. വേണു ഗോപാലൻ. സി 20.വിലാസിനി. ടി.ഐ 21. രാജൻ. പി 22. പദ്മനാഭൻ. പി 23. നാരായണൻ കുട്ടി. പി 24.മനോജ് കുമാർ വി വി

ചിത്രശാല

പ്രവേശനോത്സവം

മാനേജ്മെന്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.995597855539208, 75.28890431022332 | width=600px | zoom=15 }}


കണ്ണൂർ - പഴയങ്ങാടി റൂട്ടിൽ ചെറുകുന്ന് തറ സ്റ്റോപ്പ് കഴിഞ്ഞ് ചെറുകുന്ന് പഞ്ചായത്ത് ഓഫീസിനടുത്തായി വെളളറങ്ങൽ എന്ന സ്ഥലത്താണു സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.