മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല | |
---|---|
വിലാസം | |
PATHIRIPALA PATHIRIPALA , നഗരിപ്പുറം പി.ഒ. , 678642 , പാലക്കാട് ജില്ല | |
സ്ഥാപിതം | 2004 |
വിവരങ്ങൾ | |
ഫോൺ | 0491 2872087 |
ഇമെയിൽ | englishschool@mountseena.com |
വെബ്സൈറ്റ് | www.mountseenaenglishschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20057 (സമേതം) |
യുഡൈസ് കോഡ് | 32061000323 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണ്ണൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 626 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നന്ദിനി കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രീധത് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ നാരായണൻ |
അവസാനം തിരുത്തിയത് | |
12-03-2022 | 20057-pkd |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ പത്തിരിപ്പാല സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല.
ചരിത്രം
മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല
അറിവിൻ്റെ വഴികളിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാനായി മൗണ്ട് സീനാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റുഷൻസ് 2003 ൽ ആരംഭിച്ച പുതിയ സംരംഭമാണ് മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ. ബൈത്തുശ്ശാരിഖ അൽഖൈരി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ശ്രീ. മമ്മുണ്ണി മൌലവി ചെയർമാനായാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനപാതയോരത്ത് പത്തിരിപ്പാല ടൌണിൽനിന്ന് ഒരു കിലോമീറ്റർ മാറി പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെ ക്ലാസുകളിലായി കേരള സിലബസിൽ ഇംഗ്ലീഷ് മീഡിയത്തിലുള്ള അധ്യയനമാണ് ഇവിടെ നടക്കുന്നത്..കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- സ്മാർട്ട് ക്ലാസ് റൂം
- ലൈബ്രറി
- സ്പോകെൻ ഇംഗ്ലീഷ് കോച്ചിങ്
- സ്കൂൾ ബസ്
- ഗേൾസ് ഹോസ്റ്റൽ
- ബോയ്സ് ഹോസ്റ്റൽ
- പ്ലേ ഗ്രൗണ്ട്
- ക്ലബ്സ്
- ഓഡിറ്റോറിയം
- ക്യാൻറ്റിൻ
- സ്റ്റാഫ് ക്വാട്ടേഴ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ആർട്സ്
- സ്പോർട്സ്
- എക്സിബിഷൻ
- മേള
- ന്യൂസ് ചാനൽ
- എസ്.പി.സി യൂണിറ്റ്
- ജെ.ആർ.സി യൂണിറ്റ്
- ഗൈഡ്സ് യൂണിറ്റ്
- സ്റ്റഡി ടൂർ
മാനേജ്മെന്റ്
.................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
sl no | പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | അൻവർ ശിഹാബുദ്ധീൻ | 2004-2005 |
2 | ഉഷാകുമാരി | 2005-2006 |
3 | ശ്രീലത | 2005-2006 |
4 | കോയാനി .പി | 2007-2009 |
5 | റസിയ.വി. എ | 2010-2017 |
6 | നന്ദിനി. കെ | 2018 മുതൽ |
മികവുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
- പാലക്കാട്-പൊന്നാനി നാഷണൽ ഹൈവെയിൽ 14ാംമൈൽ ബസ്റ്റാന്റിൽ നിന്നും 100 മീറ്റർ
{{#multimaps:10.780409661098396, 76.46238992247717|zoom=18}}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 20057
- 2004ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ