ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ | |
---|---|
വിലാസം | |
കാരാപ്പുഴ കാരാപ്പുഴ പി.ഒ. , 686003 , കോട്ടയം ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 0481 2582936 |
ഇമെയിൽ | ghskarapuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33030 (സമേതം) |
യുഡൈസ് കോഡ് | 32100701005 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീലത |
വൈസ് പ്രിൻസിപ്പൽ | വിജി. വി.വി |
പ്രധാന അദ്ധ്യാപിക | വിജി. വി.വി |
പി.ടി.എ. പ്രസിഡണ്ട് | അജിത് കുമാർ .റ്റി. വി |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
31-01-2022 | Alp.balachandran |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം മുനിസിപ്പാലിറ്റിയിൽ,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത് കോട്ടയം കുമരകം റൂട്ടിൽതലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയർസെക്കൻറിസ്കൂൾ.1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം 442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളർന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാർമായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
- ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
- സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
- സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ,ടച്ച്സ്ക്രീൻ വൈറ്റ്ബോർഡ്,ഡിജിറ്റൽ ഒ.എച്ച്.പ്രൊജക്ടർ,വയർലെസ്സ് സൗണ്ട്സിസ്ററം
- ഓഡിറ്റോറിയം.
- ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
- വർക്ക് എക്സ്പീരിയൻസ് ഹാൾ.
- വിശാലമായ ഐ.ടി ലാബ്.
- സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
- സ്കൂൾ ബസ് സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഒ.ആർ.സി(ഔർ റെസ്പോൺസിബിലിറ്റി റ്റു ചൈൽഡ്)
- നേച്ചർ ക്ളബ്
- എസ്.പി.ജി
- യോഗ
- ഹെൽത്ത് ക്ളബ്
- കൗമൺസിലിങ്
- ഭവനസന്ദർശനം
നേട്ടങ്ങൾ
- SSLC 2007 96.38 %
- SSLC 2008 99.37 %.
- SSLC2009 99.58 %
- SSLC2010 100%
- SSLC 2011 100%
- SSLC 2012 100%
- SSLC 2013 100%
- SSLC 2014 100%
- SSLC 2015 100%
- SSLC 2016 99%
- SSLC 2017 100%
മാനേജ്മെന്റ്
മുൻ സാരഥികൾ
- SUMATHIAMMA
- ANIAMMA
- VIJAYAMMA
- SOMINI
- BABY SIIR
- T.H SALIM
- VANAJAKUMARI.A.D (ഇപ്പോഴത്തെ സാരഥി )
സ്റ്റാഫംഗങ്ങൾ
- RETNAMMA.P(SENIOR ASSISTANT)
- REMADEVI(STAFF SECRETARY)
- SUJATHA.P.THANKAPPAN(SMDC MEMBER)
- USHA.P.M
- SHEEJA JACOB
- JAYASANKAR.K B
- REMANI.P.P
- KRISHNAKUMARI
- USHA.P.P
- SHAJANA
- SHYMON
- ANIL DAVIID
- RAJI.K.R
- SHAMLA
ഓഫീസ് സ്റ്റാഫ്
- KAVITHA.P
- MANJUSHA
- DILEEP BABU
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
KOTTAYAM PUSHPA NATH
വഴികാട്ടി
|
<googlemap version="{{#multimaps: 9.583174, 76.5094943 | width=800px | zoom=16 }}
GHSS Karapuzhaതിരുവാതുക്കൽ കോട്ടയംറോഡിലൂടെ 2കി.മി. പടിഞ്ഞാറ് </googlem
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33030
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ