എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല | |
---|---|
വിലാസം | |
മഞ്ഞപ്പെട്ടി എ.എച്ച്.എസ്.എസ്. പാറൽ മമ്പാട്ട്മൂല , കൂരാട് പി.ഒ. , 679339 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഫോൺ | 04931 260077 |
ഇമെയിൽ | ahsparelmampattumoola@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 48131 (സമേതം) |
എച്ച് എസ് എസ് കോഡ് | 11244 |
യുഡൈസ് കോഡ് | 32050300116 |
വിക്കിഡാറ്റ | Q64567627 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചോക്കാട്, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 929 |
പെൺകുട്ടികൾ | 949 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 138 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുനിൽ ബാബു പി പി |
പ്രധാന അദ്ധ്യാപകൻ | മുജീബ് റഹ്മാൻ വി.പി |
പി.ടി.എ. പ്രസിഡണ്ട് | ടി.പി. ഹുസൈൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ആരിഫ |
അവസാനം തിരുത്തിയത് | |
14-01-2022 | Manojjoseph |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പശ്ചിമ ഘട്ട മലനിരകളാൽ അതിരിട്ട്, പുഴകളും മലകളും വയലുകളും നിറഞ്ഞ പ്രകൃതി രമണീയമായ ഗ്രാമമാണ് മഞ്ഞപ്പെട്ടി. ഇവിടെയാണ് എ.എച്ച്.എസ് പാറൽ മമ്പാട്ടുമൂല എന്ന സരസ്വതി നിലയം നിലകൊള്ളുന്നത്.................
ചരിത്ര താളുകളിലൂടെ
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ചോക്കാട് പഞ്ചായത്തിലെ ഈ പ്രദേശം അടുത്ത കാലം വരെ വിദ്യാഭ്യാസ രംഗത്ത് വളരെ പുറകിലായിരുന്നു. അങ്ങനെ അൽ-മദ്റസത്തുൽ ഇസ്ലാമിയ്യ മനേജ്മെന്റിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി 1984-ൽ ഈ പ്രദേശത്ത് ഒരു യു.പി. സ്കൂളായി ഈ സരസ്വതി നിലയം സ്ഥാപിക്കപ്പെട്ടു. 62 കുട്ടികൾ .... 5 അധ്യാപകർ .... ആദ്യ അഞ്ചാം ക്ലാസ്......!!
വൈദ്യുതി , ഗതാഗതസൗകര്യം തുടങ്ങി ഒരു അടിസ്ഥാന സൗകര്യവുമില്ലാതിരുന്ന പ്രദേശത്തെ ഈ സ്കൂൾ ചുറ്റുപാടുള്ള സ്കൂളുകൾ ക്കൊപ്പം വളരാനിടയായത് പ്രഥമ പ്രധാനാധ്യാപകൻ കെ.സി. ബീരാൻകുട്ടിയുടെ ശ്രമം ഒന്ന് കൊണ്ട് മാത്രമാണ്. അദ്ധേഹത്തോടൊപ്പം നിന്ന് പ്രവർത്തിച്ച KSA മുത്തുക്കോയ തങ്ങൾ(പ്രസിഡ്ന്റ് , മാനേജ്മെന്റ്), TK അഹമ്മദ് കുട്ടി (സെക്രട്ടറി) എന്നിവരുടെ പേരുകളും എടുത്ത് പറയേണ്ടതാണ്.
2003-04 അദ്ധ്യയന വർഷത്തിൽ ബീരാൻകുട്ടി അധ്യാപക പദവിയിൽ നിന്ന് വിരമിച്ചപ്പോൾ കെ.പി. അബ്ദുൾ കബീർ പ്രധാനാധ്യാപകനായി മാറി. 2006-07 അദ്ധ്യയന വർഷം സ്കൂൾ ചരിത്രത്തിലെ നഴികക്കല്ലാണ്. ഈ വർഷമാണ് ഈ വിധ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെടുന്നത് . 2008-09 അദ്ധ്യയന വർഷം തങ്ക ലിപികലളാൽ കുറിക്കപ്പെടേണ്ടതാണ് - ഇവിടുത്തെ പ്രഥമ SSLC ബാച്ച് ഉന്നത വിജയത്തോടെ പുറത്തിറങ്ങുന്നു.... 194 കുട്ടികൾ പരീക്ഷക്കിരുന്നു. 189 പേരും വിജയിച്ചു. 98% വിജയം - തികച്ചും അഭിമാനകരമായ നേട്ടം.
1984-ൽ 62 കുട്ടികളേയും കൊണ്ട് ജൈത്ര യാത്ര ആരംഭിച്ച ഈ യു പി സ്കൂൾ ഇന്ന് 2009-2010-ൽ 1939 കുട്ടികളും 45 ഡിവിഷനുകളും 67 അധ്യാപകരും 7 അനധ്യാപകരും അടങ്ങുന്ന മഹാ സ്ഥാപനമായി വളർന്നിരിക്കുന്നു. കൂടാതെ എ.എച്ച്. എസ് പാറൽ മമ്പാട്ടുമൂലയുടെ നാമധേയം സംസ്ഥാനതലത്തിൽ നടന്ന കലാ, കായിക, പ്രവ്യത്തി പരിചയ മേളകളിൽ മുഴങ്ങിക്കേൾക്കാൻ പര്യാപ്തമായ അസൂയവഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഇതിനു കാരണം ഈ വിദ്യാലയത്തിലെ നിസ്വാർത്ഥമതികളായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഒന്നു മത്രമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു.പി ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
അൽ മദ്റസത്തുൽ ഇസ്ലാമിയ്യ മാനേജ്മെന്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
അദ്ധ്യാപക സമിതി
പ്രധാനാദ്ധ്യാപകൻ: മുജീബൂറഹ്മാൻ.വി.പി
ഡപ്യൂട്ടി ഹെഡ്മാസറ്റർ:
മുജീബ് റഹ്മാൻ വി .പി
സ്റ്റാഫ് സെക്രട്ടറി: ബൈജൂ .എം
ഹൈ സ്കൂൾ വിഭാഗം
മലയാളം വിഭാഗം: 1. രജനി. കെ.സി. 2. മർഷിദ് ബാബു. സി. 3. സുനി ചാക്കോ
ഇംഗ്ലീഷ് വിഭാഗം: 1. സക്കീന മാഞ്ചേരി 2. ഷറീന. 3. സംഗീത. 4. ജിജോ അഗസ്റ്റിൻ 5.അബ്ദുൽഷരീഫ്
ഹിന്ദി വിഭാഗം: 1. മായ. 2.സലീന. 3. പ്രശാന്ത് കുമാർ
ജീവ ശാസ്ത്രം വിഭാഗം: 1.ജിജി മോൾ തോമസ്. 2. ഷാജി. കെ.സി. 3. നസ്റിൻ 4.ജസ്ന .കെ.
ഫിസിക്കൽ സയൻസ് വിഭാഗം: 1.ശ്രീകല. 2. മധു. സി.പി 3. ഷീജ. കെ. 4. ശ്രീവിദ്യ. 5. സരിത
ഗണിത ശാസ്ത്രം വിഭാഗം: 1. സുനിതാബി. കെ.സി. 2. വിധു. 3. നിമ. 4. ഷാഹിദ. 5. സാഹിറ.ടി.കെ.
സാമൂഹ്യ ശാസ്ത്രം വിഭാഗം: 1. ബാബു തോമസ്. 2. ലില്ലി മാത്യു. 3. സുപ്രിയ. വി.എസ് 4., ബൈജു 5,സാജിദ
കായികം വിഭാഗം: 1. രഞ്ജിത്ത്
മ്യൂസിക്ക് വിഭാഗം: 1. ദീപിക
വർക്ക് എക്സ്പീരിയൻസ് വിഭാഗം: 1.ടെസ്സി എഫ്രേം
ഐ.ടി. വിഭാഗം:
1. മൂസക്കുട്ടി. പി (SITC), 2.പ്രശാന്ത് കുമാർ (JSITC), 3. ജിജിമോൾ തോമസ് , 4. മധു. സി.വി , 5 .ബാബു തോമസ്. 6. ജിജോ , 7. നിമ , 8.ഷിജിഷ , 9 .ജസ്ന .കെ. , 10. സാഹിറ , 11. റഫീക്ക്. സി.പി, 12.ഷാജി.കെ.സി,
യു.പി വിഭാഗം
ജാസ്മിൻ കുര്യ ൻ, ഇസ്തികാറുദ്ദീൻ, സുനിൽ ബാബു, സയ്യിദ് മുഹമ്മദ് റഫീഖ്, സക്കീർ ഹുസൈൻ, അനീസ് ബാബു, ജസ്ന, വിപിൻ സക്കറിയ , ഷീന സലാം, ഫേബ കെ സോളമൻ, ബിന്ദു ജസീല, നിഷ ജോസഫ്, അനീഷ്. ടി.പി, ധന്യ. യു, സിന്ധു. കെ.പി, ജിഷ , സന്ദീപ് മാട്ടട , ശ്രീജയ , ഫെബിന , അബ്ദുറഹിമാൻ , ശരീഫാബീവി . ഹംസ , പ്രകാശൻ , അബ്ദുൽ സുബ്ഹാൻ , ഇന്ദിര , ഷീജ
അദ്ധ്യാപക രക്ഷാകർതൃസമിതി അംഗങ്ങൾ
- ജനാർദ്ദനൻ.പി(പ്രസിഡന്റ്)
- സുരേഷ്.ടി. (വൈസ്. പ്രസിഡന്റ്)
മൂസ. കെ, മൂസ.എൻ.കെ, അബ്ദുൽ അസീസ്. എം, യൂസുഫ് , മുഹമ്മദ്. എം.കെ, മജീദ്.ടി.പി. , സുബ്രമണ്യൻ , ശ്യാമള, ബേബി ലത, ഫാത്തിമ, ഇസ്തിക്കാറുദ്ദീൻ.പീ. , ഉമ്മറുകുട്ടി, ബാബു തോമസ്, ഷാജി, K.S.A റഫീഖ്, മൂസക്കുട്ടി, ബൈജു , ഷീന സലാം, സലീന, ജസ്ന
എം.ടി.എ കമ്മറ്റി
ബബിത.വി.(പ്രസിഡന്റ്), ഷൈനി.ടി. (വൈസ് പ്രസിഡന്റ്), ഹാഫില ബീഗം, ശ്യാമള, ജുഹൈറ, ജമീല, സുശീല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.സി. ബീരാൻകുട്ടി
GoogleEarth_Placemark.kmz (1KB){{#multimaps: 11.209753, 76.302015| width=800px | zoom=16 }}
ക്ലബുകൾ
-
-
കുറിപ്പ്2
തലക്കെട്ടാകാനുള്ള എഴുത്ത്
ഐ.ടി ക്ലബ് ==
തലക്കെട്ടാകാനുള്ള എഴുത്ത്
തലക്കെട്ടാകാനുള്ള എഴുത്ത്
==
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48131
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ