ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ | |
---|---|
വിലാസം | |
ഓമാനൂർ GVHSS OMANOOR , ഓമാനൂർ പി.ഒ. , 673645 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഇമെയിൽ | gvhssomanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18005 (സമേതം) |
എച്ച് എസ് എസ് കോഡ് | 11130 |
വി എച്ച് എസ് എസ് കോഡ് | 910020 |
യുഡൈസ് കോഡ് | 32050100825 |
വിക്കിഡാറ്റ | Q64564324 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചീക്കോട്പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 224 |
പെൺകുട്ടികൾ | 241 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 244 |
പെൺകുട്ടികൾ | 242 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 133 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുനീത. പി.സി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രജീഷ്. എം |
പ്രധാന അദ്ധ്യാപിക | ലത. പി |
പി.ടി.എ. പ്രസിഡണ്ട് | റിയാസ്. എ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു. കെ |
അവസാനം തിരുത്തിയത് | |
07-01-2022 | 18005 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഓമാനൂർ[1] അങ്ങാടിക്കടുത്തുള്ള കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ് ഓമാനൂർ. ചീക്കോട് പഞ്ചായത്തിലെ ഏക സർക്കാർ ഹയ്സ്കൂൾ ആണിത്. മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കിഴിശ്ശേരി ഉപജില്ലയിൽ ഓമാനൂരിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളാണ് ജി.വി.എച്ച്.എസ്.എസ്.ഓമാനൂർ. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വി.എച്ച്.എസ്.സി വിഭാഗങ്ങളിലായി 1200 ലധികം കുട്ടികൾ പഠിക്കുന്നു
ചരിത്രം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ചീക്കോട് ഗ്രാമപഞ്ചായത്തിലെ 14 ആം വാർഡിൽ സ്തിതി ചെയ്യുന്ന ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ ഈ പ്രദേശത്തിന്റ് വിദ്യാഭ്യാസപരവും സാൂഹികവും സാംസ്കാരികവുമായ പുരോഗതിയിലെ ഒരു നാഴികക്കല്ലാണു. 1974ന്ൽ ആണു ഈ വിദ്യാലയം ഓമാനൂരിൽ സ്താഭിതമായത്.
ഭൗതികസൗകര്യങ്ങൾ
മൂനര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്.V H S ക്ക് 4 കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്.I T ലാബിൽ 14 കമ്പ്യൂട്ടറുകളുണ്ട്. Rail Tech ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഈകൊ ക്ലബ്ബ
- ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ | ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ ]]
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
അഹമ്മദ് കുട്ടി.എം.പി.
വിജയ ലക്ഷ്മി
മുഹമ്മദ് .കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: സുലൈമാൻ
ഡോ: ഫൈസൽ
[ http://gghssmanjeri.blogspot.com ബ്ലോഗ്ഗ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 213 ന് തൊട്ട് കൊണ്ടോട്ടി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി എടവണ്ണപ്പാറ റോഡിൽ ഓമാനൂർ അങ്ങാടിക്കടുത്ത് സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം, അല്ലെങ്കിൽ എടവണ്ണപ്പാറ നിന്നും നാല് കിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ ഓമാനൂർ അങ്ങാടി വഴി സ്കൂളിലെത്താൻ കഴിയും
{{#multimaps:11.213424,75.967885|zoom=18}}
അവലംബം
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18005
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ