ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവിന്റെ സംവാദം:18005

Schoolwiki സംരംഭത്തിൽ നിന്ന്
പ്രിയ സുഹൃത്തേ,

താങ്കൾ സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങളുടെ ഫയൽനാമം കൃത്യമല്ല. ഫയൽനാമം സ്കൂൾകോഡിൽ ആരംഭിക്കണം, ഇംഗ്ലീഷിൽത്തന്നെയാവണം. ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേ‌ർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും നീക്കം ചെയ്യപ്പെടും. ഏത് വിദ്യാലയമാണെന്ന് തിരിച്ചറിയാൻ സാധിച്ചാൽ, മറ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ SchoolwikiHelpDesk ഫയൽനാമം കൃത്യമാക്കി നിലനിർത്തും. ഫയലുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിൽ ഇവിടെ കാണാവുന്നതാണ്. ഇനിമുതൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുവാൻ അഭ്യർത്ഥിക്കുന്നു. -- Schoolwikihelpdesk

Schoolwikihelpdesk (സംവാദം) 11:06, 28 ജൂൺ 2024 (IST)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:18005&oldid=2508438" എന്ന താളിൽനിന്ന് ശേഖരിച്ചത്