ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(18005 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ
വിലാസം
ഓമാനൂർ

ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ, ഓമാനൂർ
,
ഓമാനൂർ പി.ഒ.
,
673645
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഇമെയിൽgvhssomanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്18005 (സമേതം)
എച്ച് എസ് എസ് കോഡ്11130
വി എച്ച് എസ് എസ് കോഡ്910020
യുഡൈസ് കോഡ്32050100825
വിക്കിഡാറ്റQ64564324
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംചീക്കോട്പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ207
പെൺകുട്ടികൾ179
ആകെ വിദ്യാർത്ഥികൾ386
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ244
പെൺകുട്ടികൾ242
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ108
പെൺകുട്ടികൾ133
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനീത. പി.സി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരജീഷ്. എം
പ്രധാന അദ്ധ്യാപികലത. പി
പി.ടി.എ. പ്രസിഡണ്ട്പി കെ ഷിഹാബ‍ൂദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു. കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഓമാനൂർ[1] അങ്ങാടിക്കടുത്തുള്ള കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ് ഓമാനൂർ. ചീക്കോട് പഞ്ചായത്തിലെ ഏക സർക്കാർ ഹയ്സ്കൂൾ ആണിത്. മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കിഴിശ്ശേരി ഉപജില്ലയിൽ ഓമാനൂരിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളാണ് ജി.വി.എച്ച്.എസ്.എസ്.ഓമാനൂർ. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വി.എച്ച്.എസ്.സി വിഭാഗങ്ങളിലായി 1200 ലധികം കുട്ടികൾ പഠിക്കുന്നു.

ചരിത്രം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ചീക്കോട് ഗ്രാമപഞ്ചായത്തിലെ 14 ആം വാർഡിൽ സ്തിതി ചെയ്യുന്ന ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ ഈ പ്രദേശത്തിന്റ് വിദ്യാഭ്യാസപരവും സാൂഹികവും സാംസ്കാരികവുമായ പുരോഗതിയിലെ ഒരു നാഴികക്കല്ലാണു. 1974ന്ൽ ആണു ഈ വിദ്യാലയം ഓമാനൂരിൽ സ്താഭിതമായത്.

ഭൗതികസൗകര്യങ്ങൾ

മൂനര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്.V H S ക്ക് 4 കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്.I T ലാബിൽ 14 കമ്പ്യൂട്ടറുകളുണ്ട്. Rail Tech ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഈകൊ ക്ലബ്ബ
  • ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ | ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ ]]

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

അഹമ്മദ് കുട്ടി.എം.പി.

വിജയ ലക്ഷ്മി

മുഹമ്മദ് .കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: സുലൈമാൻ 
ഡോ: ഫൈസൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 213 ന് തൊട്ട് കൊണ്ടോട്ടി നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി എടവണ്ണപ്പാറ റോഡിൽ ഓമാനൂർ അങ്ങാടിക്കടുത്ത് സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം, അല്ലെങ്കിൽ എടവണ്ണപ്പാറ നിന്നും നാല് കിലോ മീറ്റർ ദൂരം സഞ്ചരിച്ചാൽ ഓമാനൂർ അങ്ങാടി വഴി സ്‌കൂളിലെത്താൻ കഴിയും
Map

അവലംബം