ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44060 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
വിലാസം
കുറ്റിച്ചൽ

കുറ്റിച്ചൽ പി.ഒ,
കാട്ടാക്കട
,
695 574
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0472 2852265
ഇമെയിൽgvhsspplly44060@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്‌‌‌‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹേമപ്രിയ
പ്രധാന അദ്ധ്യാപകൻഐറിൻ.സി.പി
അവസാനം തിരുത്തിയത്
15-04-202044060
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ഹൈസ്കൂളാണ് പരുത്തിപ്പള്ളി ഹൈസ്കൂൾ.

ചരിത്രം

കാട്ടാക്കട താലുക്കിലെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ നെയ്യാർ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാർകുട മല നിരകളുടെ മടിത്തട്ടിൽ ആദിവാസികളും കൃഷിക്കാരായിട്ടുള്ള ജനങ്ങൾ തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ൽ കണ്ണേർ പുത്തൻ വീട്ടിൽ മണിയൻ അച്ചുതൻ നല്കിയ 90 സെന്റ് സ്ഥലത്ത് ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. പിന്നീട് ഹൈസ്ക്കൂളാക്കി. 1994 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി അനുവദിച്ചു.2014 ൽ ഹയർ സെക്കണ്ടറി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

2017- 2018 പുഷ്പാഭായി.വി.എം
2016- 2017 എൻ. മദനകുമാരൻ നായർ
2011- 2016 എസ് എൻ ഗിരിജകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫസർ. ഉത്തരംകോട് ശശി, ഡോ. പരുത്തിപ്പള്ളി ശ്രീകുമാർ, ഡോ. കോട്ടുർ കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ് വിശാരദൻ, ആർട്ടിസ്റ്റ് രാധാകൃഷ്ണൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്.

ചിത്രശാല

പരിസ്ഥിതി ദിനം ജൂൺ 5 2017
സ്കൂളിൻറെ പുതിയ രൂപം June 2017
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം 27/01/2017
എൻ.എസ്സ് .എസ്സ് വോളൻറിയർമാർക്കുള്ള കുട നിർമാണ പരിശീലന പദ്ധതി 22/07/2017

വഴികാട്ടി

കാട്ടാക്കടയിൽ നിന്നും ആറ്‌ കിലോമീറ്റർ അകലെ കുറ്റിച്ചൽ എന്ന സ്ഥലത്താണ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി {{#multimaps: 8.5045415,77.0761665 | width=800px | zoom=16 }}