ജി.എച്ച്. എസ്.എസ്. നിറമരുതൂർ

23:58, 15 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19079 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


1936 ൽ മങ്ങാട് കുട്ടികൃഷ്ണൻ നായരും ഒന്നാമത്തെ എച് .എം. ഗോവിന്ദന് നായരും മറ്റു നാട്ടുകാരും കൂടി എൽ. പി സ്കൂൾ സ്ഥാപിച്ചു

ജി.എച്ച്. എസ്.എസ്. നിറമരുതൂർ
വിലാസം
മലപ്പുറം

676109
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1981
വിവരങ്ങൾ
ഫോൺ0494 2422879
ഇമെയിൽghsniramaruthur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19079 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSUBHASHINI K l HEAD MASTER = RAVI KUMAR S
അവസാനം തിരുത്തിയത്
15-10-201919079
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എച്ച് .എസ്‍ .ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

100 ക്ലാസ് റൂമുകള് ,4 മള്ട്ടീമീഡിയ ലാബുകള്, 3 സയന്സ് ലാബുകള്,

മുൻ സാരഥികൾ

''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''''' ആര്.രാജഗോപാലന് നായര് , , മുഹമ്മദ് ബഷീര്, , മധുസൂദനന് , വിമല ജോയസി , ആയിശകുട്ടി, ശ്രീമതി നളിനി, അബ്ദുറഹ്മാന്കുന്നത്ത്, മല്ലിക,, , അബ്ദുൽ സലാം ,ശശികല ,തങ്കു.സി .പി , ,ഗോപാലകൃഷ്ണൻവി സി , പ്രേമചന്ദ്രൻ പി എ , അനിത സി . പി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

വഴികാട്ടി