ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ

06:15, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

പത്തനംതിട്ട ജില്ലയുടെ കിഴക്ക് സംരക്ഷിത വനത്താൽ ചുറ്റപ്പെട്ട ഒറ്റപ്പെട്ട ഒരു ഗ്രാമമാണ് ക‍ട്ടച്ചിറ. ഇവിടുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ് ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ കട്ടച്ചിറ

ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ
വിലാസം
കട്ടച്ചിറ

നീലിപ്പിലാവ്. പി.ഒ,
കട്ടച്ചിറ
,
689663
,
പത്തനംതിട്ട ജില്ല
സ്ഥാപിതം05 - 04 - 1957
വിവരങ്ങൾ
ഫോൺ04735255877
ഇമെയിൽgthskattachira1@gmail.com
കോഡുകൾ
സ്കൂൾ കോഡ്38046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികല
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ എൽ. പി. വിഭാഗം ഹൈസ്കൂളിൽ നിന്നും കുറച്ച് അകലയായിയാണ് സ്ഥിതി ചെയ്യുന്നത് ഒറ്റപ്പെട്ട പ്രദേശത്തിന്റെ പോരായ്മകൾ മാറ്റി വെച്ചാൽ ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും ഉണ്ട്. എൽ.പി വിഭാഗം ഹൈസ്കൂളിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ ആയതിനാൽ എൽ.പി കുൂട്ടികൾക്ക് കമ്പ്യൂട്ടർ പഠനസൗകര്യം ലഭ്യമാകുുന്നില്ല.ആയതിനാൽ ഏറ്റവും വേഗത്തിൽ എൽ.പിീ സ്കൂളിന് കമ്പ്യൂട്ടറുകളും എൽസിഡി പ്രൊജക്ടറൂം ലഭ്യമാക്കേണ്ടതുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


ഇപ്പോഴുള്ള അദ്ധ്യാപകർ‍‍

വഴികാട്ടി

{{#multimaps: 9.303240, 76.920537 | zoom=16 }}