ജി.എച്ച്.എസ്.എസ്. കടുങ്ങപുരം

Schoolwiki സംരംഭത്തിൽ നിന്ന്
04:33, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. കടുങ്ങപുരം
വിലാസം
കടുങ്ങപുരം

കടുങ്ങപുരം പി.ഒ,
മലപ്പുറം
,
679321
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ04933254270
ഇമെയിൽkadungapuramghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18078 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1926 ൽ എൽ പി സ്കൂളായി തുടങ്ങി 1962 ൽ യു.പി സ്കൂളായി ഉയർത്തി. 1974 ൽ ഹൈസ്കൂളായി ഉയർത്തി. 2004 ൽ ഹയർ സെക്ക​​​ണ്ടറി സ്കൂളായി ഉയർത്തി. ഇപ്പോൾ ഒന്നു മുതൽ പ്ലസ് ടൂ വരെ 48 ‌‍ഡിവിഷനുകളുണ്ട്. 2496 കുട്ടികൾ പഠിക്കുന്നു. 78അധ്യാപകരും 6അനധ്യാപകരും ഉണ്ട് ​

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

രണ്ട് ലാബുകളിലുമായി ഏകദേശം 40തോളം കമ്പ്യൂട്ടറുകളുണ്ട്. 

രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പരീക്ഷാ ഫലങ്ങൾ

.

SSLC RESULT 2017


HSSC RESULT 2017


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

ഇല്ല

  • എൻ.സി.സി.

ഇല്ല

  • ബാന്റ് ട്രൂപ്പ്.


ക്ലാസ് മാഗസിൻ.

പ്രസിദ്ധീകരിക്കുന്നു​ണ്ട്

വിദ്യാരംഗം കലാ സാഹിത്യ വേദി

.

സജീവമായി നടക്കുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

.

ഹെൽത്ത് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഐടി ക്ലബ്ബ്, അറബി ക്ലബ്ബ്, ക്രാഫ്ററ് ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇയർ
  • ഉകൻ
  • അമംഗം
  • അൾ‍ ടീമംഗം

വഴികാട്ടി

<> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.