ഉള്ളടക്കത്തിലേക്ക് പോവുക

പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ
വിലാസം
ചിറയിൻകീഴ്

695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1891
വിവരങ്ങൾ
ഫോൺ04702640216
ഇമെയിൽpnmghsskoonthalloor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ രാധാ ലക്ഷ്മി . വി.
പ്രധാന അദ്ധ്യാപകൻ മായ. എം.ആർ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

പ്രേംനസീർ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കന്ററി സ്കൂള്, കൂന്തള്ളൂർ , മുസ്ളിം കുട്ടികൾക്ക് ഓത്തു പഠിക്കുന്നതിനായി 1891 -ൽ സ്താപിതമായി . 1906-ൽ സർക്കാർ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി - കൊടിക്കകത്ത് മുസ്ളിം സ്കുള് എന്നറിയപ്പെട്ടു. 1945-ൽ സർക്കാർ പ്രൈമറി സ്കുളായി. പുരവൂർ നിവാസി ശ്രീ. പാച്ചുപിള്ളയായിരുന്നു ആദ്യ ഹെ‍‍ഡ്മാസ്റ്റർ. 1969- ൽ ഗ്രാമത്തിലെ ഏക ഹൈസ്കുളായി കൂന്തള്ളൂർ ഗവൺമെന്റ് ഹൈസ്കൂൾ രൂപം കൊണ്ടു. 1972 ൽ എസ്.എസ്.എൽ.സി. പരീക്‌‌‌‍‍ഷാകേന്ദ്രമായി. 1973 അദ്ധ്യയനവർഷത്തിൽ എൽ.പി.വിഭാഗം ഹൈസ്കൂളിൽ നിന്നും വേർപെട്ട് എൽ.പി.എസ്.കൂന്തള്ളൂർ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. പത്മഭൂഷൺ‍ പ്രേംനസീറിന്റെ നിര്യാണത്തെത്തുടർന്ന് 1990 ൽ സ്കൂളിന്റെ പേര് പ്രേംനസീറ്‍ മെമോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ എന്നും ഹയർസെക്കന്ററി ആരംഭിച്ചതോടെ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് എന്നും അറിയപ്പെടുന്നു. പ്രഥമാദ്ധ്യാപികയായി ശ്രീമതി.മായ ഹൈസ്കൂളിലും പ്രിൻസിപ്പലായി ശ്രീമതി.രാധാലക്ഷ്മി ഹയർസെക്കന്ററിയിലും സേവനം അനുഷ്ഠിക്കുന്നു.

പ്രമാണം:.jpg

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 21 കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ്, വായനാമുറി, ലൈബ്രറി എന്നിവയും ഈ വിദ്യാലയത്തിനുണ്ട്. പ്രമാണം:.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തയാറാക്കിയ ബാനർ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo

ക്ലബുകൾ, കൺവീനർമാർ, പ്രവർത്തനങ്ങൾ

എസ്.ആർ.ജി. കൺവീനർ - MOHAMED ANSARI. M.S.

വിദ്യാരംഗം കലാ സാഹിത്യ വേദി

മാത്തമറ്റിക്സ് ക്ളബ്

HARIKUMAR.K.G പാസ്കൽ ദിനാചരണം, ലബനിസ് ദിനാചരണം(സെമിനാര്), ക്ളാസ് തല മാഗസിൻ മത്സരം, സകൂൾഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാർ, ഗണിതശാസ്ത്ര ക്വിസ് സ്കൂൾതലം. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. pure construction- ഒന്നാം സ്ഥാനം, single പ്രോജക്റ്റ്- രണ്ടാം സ്ഥാനം, group project, working model ഇവയിൽ മൂന്നാം സ്ഥാനം നേടി. മാഗസിൻ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.

സയൻസ്

കൺവീനർ - സുൽഫിക്കർ. എസ്

സോഷ്യൽ സയൻസ്

SHOUJAMON.S

ഐ.ടി.

എസ്.ഐ.റ്റി.സി - ബോബി ജോൺ

ജോയിന്റ് എസ്.ഐ.റ്റി.സി - മിനി. ജി.നായർ

ഹായ് സ്കൂൾ കുട്ടിക്കൂട്ടം'

ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനവും ആദ്യ യോഗവും.
ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനവും ആദ്യ യോഗവും.

ഹിന്ദി

ഗിരിജദേവി. കെ

ഇംഗ്ലീഷ്

കൺവീനർ - ബോബി ജോൺ

അറബിക്

YOONUS V.Y

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ.കെ.കെ.മുരളീധരൻ
2005-2006 ശ്രീമതി.സി.ലളിത
2006-08 ശ്രീ.സുന്ദേരശൻ പിള്ള
2008-2010 ശ്രീമതി.സി. ജലജകുമാരി
2010- ശ്രീമതി. എസ്. ആരിഫ

പ്രമാണം:.jpg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. പദ്മശ്രീ പ്രേംനസീർ - ചലചിത്രതാരം (പ്രാഥമിക വിദ്യാഭ്യാസം)

വഴികാട്ടി