ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1957 -ൽ ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.
ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി | |
---|---|
വിലാസം | |
ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്‌കൂൾ ചെറുകുളഞ്ഞി , ചെറുകുളഞ്ഞി പി.ഒ. , 689673 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 04735 206505 |
ഇമെയിൽ | bethanyasram2009@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38073 (സമേതം) |
യുഡൈസ് കോഡ് | 32120801919 |
വിക്കിഡാറ്റ | Q87596025 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 499 |
പെൺകുട്ടികൾ | 475 |
ആകെ വിദ്യാർത്ഥികൾ | 974 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ലീന തങ്കച്ചൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രദീഷ് എം എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രതി ജി |
അവസാനം തിരുത്തിയത് | |
22-11-2024 | 38073 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1957 -ൽ ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ൻ റാന്നി ഐത്തല കോയിപ്പുറത്ത് ശ്രീ.സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ സ്കൂൾ ആരം ഭിച്ചു. മുല്ലശ്ശേരിൽ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ൽ ശ്രീ.സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേർ സി.റ്റി തോമസ് മെമ്മോറിയൽ യു.പി സ്കൂൾ എന്നാക്കി മാറ്റി.
1976-ൽ കോട്ടയം ബഥനി സന്യാസ സമൂഹത്തിന് സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന് നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ൽ സ്കൂൾ ലോക്കൽ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂൾ പൂർണ്ണ ഹൈസ്കൂളായി ഉയർത്താൻ സാധിച്ചു. സ്കൂളിന്റെ പുരോഗതിക്കാവശ്യമായ കെട്ടിടങ്ങൾ , കളിസ്ഥലം മുതലായവ മാനേജ്മെന്റിന്റെ സംഭാവനകളാണ്. 1984-85 വർഷം പത്താം സ്റ്റാൻഡാർഡിലെ കുട്ടികൾ നൂറു ശതമാനം വിജയവും കരസ്ഥമാക്കി. 2015 മുതൽ SSLC പരീക്ഷയിൽ സ്കൂൾ 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.
മാനേജ്മെന്റ്
'വെരി.റവ.ഫാ. ജോർജ് അയ്യനേത്ത് ഒ.ഐ.സി'
'(മാനേജർ , പ്രൊവിൻഷ്യൽ സുപ്പീരിയർ ബഥനി നവജ്യോതി പ്രൊവിൻസ്) ഹെഡ്മിസ്ട്രസ്
'ശ്രീമതി . ലീന തങ്കച്ചൻ '
ഭൗതികസൗകര്യങ്ങൾ
'വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ
Hi Tech ക്ലാസ്സ് മുറികൾ
ലൈബ്രറി
കംപ്യൂട്ടർ ലാബ്
ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
പ്ലേ ഗ്രൌണ്ട്
ബാസ്കറ്റ്ബോൾ കോർട്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജുണിയർ റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- സ്കൂൾ ബാന്റ്
- സ്റ്റുഡെന്റ് പൊലിസ് കേഡറ്റ്സ് (എസ്.പി.സി)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബുകൾ
അദ്ധ്യാപകർ
ഹൈസ്കൂൾ വിഭാഗം'
ശ്രീമതി. ഡോളി തോമസ് (ഇംഗ്ലീഷ്)
സി.സുനി റ്റി ജോസ് (മലയാളം )
ശ്രീമതി.അന്നമ്മ ചാക്കോ (മലയാളം )
ശ്രീമതി .ആരതി എസ് നായർ (ഗണിതം )
ശ്രീമതി.ഹണി വർഗീസ് (ഫിസിക്സ്)
ശ്രീമാൻ ബിനു എബ്രഹാം (കെമിസ്ട്രി)
ശ്രീ.ജീസൺ തോമസ് (ഫിസിക്കൽ എഡ്യൂക്കേഷൻ )
ശ്രീമതി. റാണി സി എസ് (മ്യൂസിക് )
ശ്രീമതി.ജിജി വർഗീസ് (ബയോളജി)
ശ്രീമതി. ജൻസി ജേക്കബ് (സോഷ്യൽ സയൻസ്)
ശ്രീമതി . ആർച്ച തൊമ്മൻ (ഗണിതം )
ശ്രീമതി. സുമി തോമസ് (ഹിന്ദി)
എബ്രഹാം ഷാജി
യു പി വിഭാഗം
ഫാ.ദിപിൻ ജോസഫ് ജോൺ OIC
ഫാ. ലിജോ ജോർജ്ജ് OIC
ശ്രീമതി.സുനി ജോൺ
ശ്രീമതി.ബിജി മാത്യു
ശ്രീമതി.അജി വി എബ്രഹാം
ശ്രീമതി. ബിജി മാത്യൂസ്
ശ്രീമതി.രാജലക്ഷ്മി കെ
ശ്രീമതി.ആതിര എസ്
ശ്രീമതി.കൊചുമോൾ കെ തോമസ്
ശ്രീമതി.ജറീന ജോം
'എൽ പി വിഭാഗം
ശ്രീമതി.ജെസ്സി മാത്യു
ശ്രീമതി. സിതാര ബേബി
ശ്രീമതി. ആൻസി ജോൺ
മിസ്.ഷെറിൻ ചാക്കോ
മിസ്.ആരതി ഗോപിനാഥ്
കുമാരി അമല
ശ്രീമതി മറീന
ശ്രീമതി.സ്നേഹ
മുൻ സാരഥികൾ
ശ്രീ.സി.റ്റി തോമസ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1957-84
ശ്രീമതി.എം .പി സരോജിനിയമ്മ
1985-89 ഫാ.അംബ്രോസ് ഒ.ഐ.സി
1989-91
സി.മേരി ലോറൻസ് എസ്.ഐ.സി
1991-1995
സി.സെറാഫിന എസ്.ഐ.സി
1995-2013
ശ്രീമതി.മറിയാമ്മ വർഗീസ്
2014-2017
സി.നോയൽ മേരി ജേക്കബ്
2018-2024
ശ്രീമതി.കലാ വി. പണിക്കർ
2024-
ശ്രീമതി ലീന തങ്കച്ചൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഫാ. റ്റോം കണ്ണംന്താനത്ത് | കപ്പൂച്ചിൻ |
ഫാ.കൊച്ചുമോൻ തോമസ് | |
ശ്രീ.എബ്രഹാം ഫിലിപ്പ് | ഡെൽറ്റാ ഗ്രൂപ്പ് |
ശ്രീ.അനിൽ കെ.വി | റിപ്പോർട്ടർ മനോരമ |
സി.സാഫല്യ എസ്.ഐ.സി | |
ശ്രീമതി.ദീപാ തോമസ് | ബിഷപ്പ് മൂർ കോളേജ് മാവേലിക്കര |
പ്രൊഫ.സുരേഷ് | എൻ .എസ്.എസ്.ട്രയിനിങ്ങ് കോളേജ് ചങ്ങനശ്ശേരി |
അഡ്വ.സേതുലക്ഷ്മി | |
അഡ്വ. ജയലക്ഷ്മി | |
അഡ്വ. സുഭാഷ് കുമാർ | |
ഡോ. സജീഷ് കുമാർ |
അശ്വിനി ആയുർവേദ ആശുപത്രി |
ശ്രീ.രാമഭദ്രൻ കല്ലക്കൽ | മുൻ വാർഡ് മെംബർ |
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പ് '
സ്‌കൂൾ കലോത്സവം - 2024'
ചിങ്ങം 1 ,കർഷകദിനം - 2024'
Independence day 2024'
Yoga day 2024'
അമ്മ വായന 2024'
School at a Glance...2021 '
-
Old Students Meet
-
To home
-
Eco Club
-
Eco Club
-
Reopening
-
Reopening
-
We recieve
-
We recieve
-
We recieve
-
We recieve
-
With our Students
പച്ചത്തുരുത്ത് 2020
2019- 2020 അധ്യയന വർഷത്തെ ഭാഗമായി നിർമ്മിച്ച നക്ഷത്രവനത്തിന് ഹരിത കേരള മിഷൻ പച്ചത്തുരുത്ത് വിദ്യാലയം എന്ന ബഹുമതി നല്കി ആദരിച്ചു.ഇതേത്തുടർ ന്ന് ബഹു. മുഖ്യമന്ത്രി അനുമോദന പത്രം നല്കി.
കുട്ടിക്കൂട്ടം 2020 മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി മനോരമ ദിനപത്രം നടത്തിയ കുട്ടിക്കൂട്ടം മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതേത്തുടർന്നു ലഭിച്ച പാരിതോഷികം ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടിക്കൂട്ടത്തിന്റെ സ്വപ്നമായിരുന്ന "സഹപാഠിക്ക് ഒരു സ്നേഹവീട് പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിലിന്റെ സഹകരണത്തോടെ എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് നിർമ്മിച്ചുനല്കി.
സ്കൂൾ മാഗസിൻ 2020
നേർക്കാഴ്ച്ച 2020
-
Nature
-
Flowers
-
Corona
-
Nature & Us
-
Helpers
-
Corona around
-
Gandhi
-
World
-
Folding hands
-
Helping
-
World and Corona
-
Wash your hands
-
Fighting
-
Angels
-
nothing
-
fighting coeona
-
Dhanya
ഗാന്ധി ജയന്തി ആഘോഷങ്ങൾ 2019
ഒക്ടോബർ -2 ഗാന്ധി ജയന്തി - ബഥനി ആശ്രമമം ഹൈസ്കൂളിൽ സമുചിതമായി ആചരിച്ചു. അദ്ധ്യാപകരുടെയും വിദ്ധ്യാർഥികളുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും ജണ്ടായിക്കൽ ഉള്ള വെയിറ്റിങ്ങ് ഷെഡ് വൃത്തിയാക്കുകയും ചെയ്തു. അംഗണവാടി ഏറ്റെടുക്കുകയും പ്രകൃതി സൌഹൃദ ചിത്രങ്ങൾ വരക്കുകയും ചെയ്തു.
പ്രകൃതി സംരക്ഷണ ദിനം 2019
പ്രവേശനോത്സവം 2019
കുഞ്ഞെഴുത്തുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38073
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ